ശ്രീശാന്ത് തിരുവനന്തപുരത്ത് കറുത്ത കുതിരയാകുമോ?

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്ത് പ്രചാരണത്തിനായി എത്തി. തിരഞ്ഞെടുപ്പു വിജയത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് ശ്രീശാന്ത് മാധ്യമങ്ങളോടു പറഞ്ഞു. വിദ്യാഭ്യാസവും യുവജനങ്ങളുടെ വിഷയവുമാകും തന്റെ പ്രധാന പ്രചാരണ വിഷയങ്ങളെന്നു ശ്രീശാന്ത് പറഞ്ഞു. ഒ.രാജഗോപാലിലൂടെ നേടിയ മുന്‍തൂക്കം രാഷ്ട്രീയ പോരാട്ടത്തിലൂടെ തുടരാന്‍ ബി.ജെ.പി മടിക്കുന്നതെന്തിനു? ശ്രീശാന്ത് തിരുവനന്തപുരത്ത് കറുത്ത കുതിരയാകുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ശ്രീശാന്ത്, പന്തളം സുധാകരന്‍, വി.വി. രാജേഷ്, ജേക്കബ് ജോര്‍ജ്.

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • ബജറ്റിനു മുമ്പ് മാണിയെ…

  • തന്ത്രം മാറ്റിപ്പയറ്റി കെ.എം.…

  • രാജയോഗം തേടി അരുവിക്കരയിലും

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • 'ഓപ്പറേഷന്‍ ഉമ്മന്‍ചാണ്ടി'യുമായി ചെന്നിത്തല?

  • കെ.എം. മാണിയുടെ ഗൂഢാലോചന…

  • അരുവിക്കരയില്‍ അഴിമതിക്കാറ്റ് വീശുമോ…

  • ഗെയിംസ് അഴിമതി: ആരോപണ…

  • യു.ഡി.എഫില്‍ ചിത്രം തെളിയാന്‍…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • ട്രോളിംഗ്: കേന്ദ്ര നിര്‍ദ്ദേശം…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • കേരളാ കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്കു…

  • സുധീരനെതിരെ സംയുക്ത യുദ്ധം;…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • അരുവിക്കരയില്‍ പി.സി. ജോര്‍ജിന്റെ…

  • പിസി ക്കെതിരെ എന്തു…

  • മാണിയും ബാബുവും മടങ്ങിവരുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം