സോളാറില്‍ സി.ബി.ഐ വേണമെന്ന് സരിത ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സരിത എസ്. നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ശ്രീധരന്‍ നായരുടെ കേസു പുനരന്വേഷിക്കണമെന്നാണ് ആവശ്യം. ശ്രീധരന്‍ നായരും താനും മുഖ്യമന്ത്രിയുമൊത്തുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സരിതയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. സോളാര്‍ കമ്മിഷന്റെ നടപടികള്‍ നീണ്ടു പോകുകയാണെന്ന ആരോപണവും സരിത ഉന്നയിച്ചു. താന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മിഷനില്‍ നിന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും സരിത പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയരായ മന്ത്രിമാരും എം.എല്‍.എ മാരും തിരഞ്ഞെടുപ്പിനു മുമ്പു ഹാജരാകുന്നത് ഒഴിവാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്ന് ലോയേര്‍സ് യൂണിയനും ആരോപിച്ചു.

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • സെക്രട്ടറിയേറ്റില്‍ സൂര്യഗ്രഹണമോ?

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ശക്തികള്‍

  • അഴിമതി ഉന്നയിച്ചുള്ള ഭീഷണി…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം

  • സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍…

  • അഭിഭാഷകരുടെ മാന്യമല്ലാത്ത പെരുമാറ്റത്തിനു…

  • സോളാറില്‍ കൂടുതല്‍ തെളിവുകള്‍…

  • ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ അതിരുവിട്ട്…

  • സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക്…

  • പാമോലിന്‍ കേസ്: വി.എസിന്…

  • സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട…

  • തന്നെ ബലിയാടാക്കിയവര്‍ ഭരണത്തണലില്‍…

  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…

  • സോളാര്‍ വിധി സര്‍ക്കാരിനുള്ള…

  • രജിസ്ട്രാര്‍ക്കു മുന്നില്‍ ഫെന്നി…

  • ഫെനിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ…

  • സോളാര്‍ കേസില്‍ കുറ്റസമ്മതത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം