അംബേദ്ക്കര്‍ വിശ്വമാനവനായിരുന്നു: പ്രധാനമന്ത്രി മോദി

ഡല്‍ഹി: ദളിതരുടെ മാത്രം നേതാവായിരുന്നില്ല ബി.ആര്‍. അംബേദ്ക്കര്‍ എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന അംബേദ്ക്കര്‍ സ്മാരകത്തിനു തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി. വിശ്വമാനവനാണ് അംബേദ്ക്കര്‍ എന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനോടും മണ്ടേലയോടും പ്രധാനമന്ത്രി അംബേദ്ക്കറെ ഉപമിച്ചു. സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഒന്നിച്ചപ്പോള്‍ അംബേദ്ക്കര്‍ സാമൂഹ്യതലത്തില്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയായിരുന്നു. ബി.ജെ.പി. ഭരിച്ചിരുന്നപ്പോഴൊന്നും പട്ടികവിഭാഗങ്ങള്‍ക്കുള്ള സംവരണം എടുത്തു കളഞ്ഞിരുന്നില്ല. എന്നിട്ടും ചിലര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംവരണ അവകാശം ആര്‍ക്കും തട്ടിപ്പറിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം…

  • പൊതുജനങ്ങളുടെ പരാതി 60…

  • സുരേഷ് ഗോപി രാജ്യസഭാ…

  • ഗുജറാത്ത് തിരഞ്ഞെടുപ്പ്: എക്‌സിറ്റ്…

  • കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • പ്രധാനമന്ത്രി ക്രിസ്ത്യന്‍ സഭാ…

  • ജി.എസ്.ടി: മൂന്നുമാസങ്ങള്‍ക്കുള്ളില്‍ ശാശ്വതപരിഹാരമെന്ന്…

  • തൃപ്പൂണിത്തുറയെന്ന ആവശ്യത്തില്‍ ഉറച്ച്…

  • കമ്മീഷനെ കരുവാക്കുന്നോ?

  • നോട്ട് പ്രതിസന്ധി: എം.ടി…

  • ചെങ്ങന്നൂര്‍ ലക്ഷ്യമിട്ട് ബിജെപി;…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • നല്ല ദിനങ്ങള്‍ വന്നു…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം