വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമോ?

വിജിലന്‍സിലെ ടി ബ്രാഞ്ച് വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കിയതില്‍ വിവരാവകാശ കമ്മിഷണര്‍ വിശദീകരണം തേടി. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണു നടപടി. അതേസമയം ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. നടപടി ആഭ്യന്തരവകുപ്പിന്റെ അറിവോടെയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍ മന്ത്രിമാരും ഐ.എ.എസ് ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകളുടെ വിവരങ്ങള്‍ നല്‍കുന്നതു വിവരാവകാശപരിധിയില്‍ നിന്നും ഒഴിവാക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ.എ.സമ്പത്ത് എം.പി, പി.എം. സുരേഷ് ബാബു, അഡ്വ.ഡി.ബി.ബിനു, വി.ടി.ജോസഫ്.

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • ബാര്‍ക്കോഴ കേസന്വേഷണം ഗ്രൂപ്പ്…

  • സുധീരന്റെ പിടിവാശിയില്‍ സര്‍ക്കാര്‍…

  • മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ,…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • ജേക്കബ് തോമസിനെ മാറ്റിയത്…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • മാണിക്കെതിരെ 27.43 കോടി…

  • കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ?…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • 'ഓപ്പറേഷന്‍ ഉമ്മന്‍ചാണ്ടി'യുമായി ചെന്നിത്തല?

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • ഒളിയമ്പുമായി ചെറിയാന്‍ ഫിലിപ്പ്…

  • ഇടതു മുന്നണി എന്തു…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം