കൊടുവള്ളിയില്‍ ലീഗിന് വിമതഭീഷണി

കോഴിക്കോട്: കൊടുവള്ളി നിയോജകമണ്ഡലത്തില്‍ വിമതന്‍മാര്‍ മുസ്ലീം ലീഗിന് തലവേദനയാവുന്നു. വി.എം.ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് മാറ്റി പകരം എം.എ.റസാഖ് മാസ്റ്ററെ കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഇവിടെ വിമതനീക്കത്തിന് വഴിവെച്ചത്. മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖ് വിമതസ്ഥാനാര്‍ത്ഥിയായി രംഗത്തെത്തി. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന റസാഖ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ ലീഗ് വിട്ടവരും നേരത്തേ പി.ടി.എ റഹീമിനൊപ്പം പോയവരും യോഗം ചേര്‍ന്നു. നിരവധിപ്പേര്‍ ഇതിനകം ലീഗ് വിട്ടതായി വിമതര്‍ അവകാശപ്പെടുന്നു.

  • ലീഗിന്റെ പിന്തുണ ബാറുകളുടെ…

  • ലീഗിനോട് ലോഹ്യം കൂടുന്നത്…

  • വിമതരും വിരുദ്ധരും നിറയുന്ന…

  • പെരിന്തല്‍മണ്ണ: മലപ്പുറത്തെ ചുവപ്പു…

  • സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്…

  • മുസ്ലീം ലീഗിന്റെ രാഷ്ട്രീയ…

  • നമ്മുടെ ചിഹ്നം: താനൂര്‍

  • മുത്തലാഖ് ബില്‍ ഭരണഘടന…

  • യു.ഡി.എഫ്. യോഗം വിളിക്കണമെന്ന്…

  • നഗരസഭ സഹായകേന്ദ്രം തുടങ്ങി;…

  • താനൂരില്‍ ഇത്തവണ പോരാട്ടം…

  • ദേശാഭിമാനിക്കു മറുപടിയുമായി ജനയുഗം

  • മോദിയോട് മൃദു സമീപനമില്ല:…

  • ലീഗിനെ വീഴ്ത്താന്‍ ജമാഅത്തെയെ…

  • തിരുവമ്പാടി വിട്ടുകൊടുക്കില്ല: മുസ്ലീം…

  • മുസ്ലിം ലീഗ് വര്‍ഗീയ…

  • ബീഫിന് രാഷ്ട്രീയമുണ്ടോ?

  • ഐക്യം ശക്തമാക്കണമെന്ന് ഘടകകക്ഷികള്‍,…

  • നേതാവ് പറയട്ടെ: പി.കെ…

  • മുത്തലാഖ് ബില്‍: മുസ്ലീം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം