അക്രമരാഷ്ട്രീയത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്ന് ബി.ജെ.പി

ഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദേശീയ തലത്തില്‍ ബി.ജെ.പി വിഷയമാക്കുന്നു. കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന ആക്രമണങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷനെ കാണും. കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചു. ഇതേ വിഷയം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജീവ് പ്രതാപ്‌റൂഡിയും ആരോപിച്ചിരുന്നു. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര മന്ത്രി ജെ.പി. നഡ്ഢയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനെ കാണുന്നതിനാണ് ബി.ജെ.പി. നേതൃത്വം ആലോചിക്കുന്നത്.

  • പൗരത്വക്കണക്കിനു പിന്നിലെന്ത്?

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • എന്‍ഡിഎ പുന:സംഘടിപ്പിച്ചു; തുഷാര്‍…

  • കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര…

  • ആത്മവിശ്വാത്തോടെ ബി.ജെ.പി

  • സര്‍വകക്ഷിസംഘം യാത്ര റദ്ദാക്കിയത്…

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • ബിജെപി സംസ്ഥാന കാര്യാലയത്തിന്…

  • ശ്രീശാന്ത് രാഷ്ട്രീയത്തില്‍ സജീവമാകുന്നു

  • അക്രമം സര്‍ക്കാരിന്റെയും പോലീസിന്റെയും…

  • ബി.ഡി.ജെ.എസ് - ബി.ജെ.പി…

  • ദേശീയ നേതാക്കള്‍ കേരളത്തില്‍…

  • കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍…

  • അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക്…

  • വനത്തില്‍ റോഡ്: കേസ്…

  • ബി.ജെ.പി സഖ്യം തുടരും:…

  • കാസര്‍കോട് സി.പി.എം. പ്രവർത്തകൻ…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • ജില്ലാ നേതൃത്വം തന്നെ…

  • കേരളത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുമെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം