കബനിക്ക് രാജ്യാന്തര പുരസ്‌കാരം

വയനാട്ടിലെ സുസ്ഥിര സാമൂഹിക സംഘടനയായ കബനി രാജ്യാന്തര പുരസ്‌കാരത്തിന്റെ നിറവില്‍. സാമുഹിക ഉത്തരവാദിത്വ ടൂറിസത്തിനുള്ള ടു ഡു പുരസ്‌കാരമാണ് കബനിക്ക് ലഭിച്ചത്. ഗ്രാമീണ ജീവിതം അടുത്തറിയുന്ന തരത്തില്‍ ഒരുക്കിയ കബനിയുടെ ഹോം സ്‌റ്റേകള്‍ ഇതിനകം തന്നെ രാജ്യാന്തര പ്രശസ്തമാണ്. പത്തു വര്‍ഷം മുമ്പാണ് വയനാട് തൃക്കൈപ്പറ്റ കേന്ദ്രീകരിച്ച് ഉത്തരവാദിത്വ ടൂറിസത്തിന് തുടക്കമിടുന്നത്. കബനിയും ഉറവും നാട്ടുകാരും കൈകോര്‍ത്തു. ഗ്രാമീണ ജീവിതത്തിന്റെ ഉള്ള് തൊട്ടറിയാന്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും സഞ്ചാര പ്രേമികള്‍ ഓടിയെത്തി. ആറു ഹോംസ്‌റ്റേകളാണ് ഇപ്പോഴുള്ളത്.

  • ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍…

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • മകനുവേണ്ടി, മകനെപോലുള്ളവര്‍ക്ക് വേണ്ടി…

  • വിശപ്പിന്റെ വിളി കേള്‍ക്കുന്നവരുടെ…

  • മയില്‍വാഹനം കുട്ടികളെ മിടുക്കരാക്കുന്നു

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • 'കുളങ്ങളും പുഴകളും നികത്താന്‍…

  • കൂരാച്ചുണ്ടില്‍ മാതൃകാപ്രവര്‍ത്തനവുമായി ഡി.വൈ.എഫ്.ഐ

  • മഴക്കാല ശുചീകരണത്തിനു സി.പി.എം…

  • പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും; ബഥനിയിലെ…

  • അട്ടപ്പാടിയില്‍ പുതു വെളിച്ചവുമായി…

  • പൂജപ്പുരയില്‍ നിന്നും ഡിസൈനര്‍…

  • മാനസിക വൈകല്യമുള്ളവരെ സഹായിക്കാന്‍…

  • തിമിരമില്ലാത്ത കണ്ണുകള്‍ക്കായി ലയണ്‍സ്…

  • സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം…

  • അനാഥരെ കാല്‍പ്പന്തുകളി പഠിപ്പിക്കുന്നവന്‍

  • വിവാഹിത്തിനു നിര്‍ബന്ധിച്ചാല്‍ ബംഗളൂരുവിലെ…

  • കണ്ടലുകള്‍ക്കായി കല്ലേല്‍ പൊക്കുടന്‍…

  • പരിസ്ഥിതി സൗഹൃദ മെറ്റല്‍…

  • സോപാന സംഗീതത്തില്‍ ജൗഷല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം