എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെന്ന് ആന്റണി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധ്യത ഒപ്പത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വിവാദങ്ങളെല്ലാം ജനകീയ കോടതിയിലേക്ക് വിടുകയാണ്. ജനങ്ങള്‍ വിലയിരുത്തട്ടെ. സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിന് ഇനി പ്രധാന കടമ്പ. യുവാക്കള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇനി അധികാരം കിട്ടിയാല്‍ അല്‍പം കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഈ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് എന്നെ കുഴപ്പിക്കരുതെന്നായിരുന്നു ആന്റണിയുടെ മറുപടി.

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയുടെ പ്രഖ്യാപനമാകും…

  • നേതാക്കള്‍ക്കെല്ലാം തികഞ്ഞ വിജയപ്രതീക്ഷ

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • അരുവിക്കര കണ്ട് ബി.ജെ.പി…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • സ്‌കറിയയെ ജയിപ്പിക്കാനും പി.സിയെ…

  • വോട്ടിന്റെ ശബ്ദം: തിരുവഞ്ചൂര്‍…

  • ജനവിധിക്ക് ശേഷം: രമേശ്…

  • തലവരി: വിജിലന്‍സ് അന്വേഷണത്തില്‍…

  • വിജയകുമാറിനും സുനില്‍കുമാറിനും നോട്ടീസ്

  • അരുവിക്കരയില്‍ ആരു കടക്കും?

  • സീറ്റ് തര്‍ക്കം: മാണി…

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി…

  • ഇനി ആറുദിവസം, പ്രചാരണത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം