മനോജ് വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് പി.ജയരാജന്‍ മൊഴി നല്‍കിയതായി സി.ബി.ഐ. കൊലപാതകവുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും ജയരാജന്‍ പറഞ്ഞു. അതു ഒറ്റപ്പെട്ട സംഭവമാണ്. വിക്രമനാണ് കൊല നടത്തിയത്. വിക്രമനുമായി തനിക്കു കഴിഞ്ഞ കുറെ കൊല്ലങ്ങളായി യാതൊരു ബന്ധവുമില്ലെന്നും ജയരാജന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. 1999 ല്‍ തനിക്കു നേരെ ആക്രമണം ഉണ്ടായ ശേഷം താന്‍ കിഴക്കേ കതിരൂരില്‍ നിന്നും താമസം മാറ്റി. അതിനു ശേഷം വിക്രമനുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ജയരാജന്‍ മൊഴി നല്‍കി. മനോജിന്റെ കുടുംബം പാര്‍ട്ടി അനുഭാവികളുടേതാണ്. മനോജ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു എന്നറിയില്ലായിരുന്നെന്നും ജയരാജന്‍ മൊഴി നല്‍കി. ഇടയ്ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല് ചോദ്യം ചെയ്യല്‍ നിര്‍ത്തി വച്ചിരുന്നു.

  • ജയരാജനെ സി.ബി.ഐ ചോദ്യം…

  • കതിരൂര്‍ മനോജ് വധം:…

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ…

  • പി. ജയരാജന്‍ വീണ്ടും…

  • മനോജ് വധം: പി.…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • അരുവിക്കരയില്‍ മണിയാശാന്‍ സ്റ്റാര്‍…

  • ഇടതുമുന്നണിയില്‍ ജെ.എസ്.എസിനു സീറ്റു…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • വി.എസ്സിനെ എടുത്തുയര്‍ത്തി മലമ്പുഴ

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • കതിരൂര്‍ മനോജ് വധം:…

  • കേരളത്തില്‍ അധികാരം; ബംഗാളില്‍…

  • അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്…

  • ചെങ്ങന്നൂര്‍; എല്‍.ഡി.എഫിന് വെല്ലുവിളി…

  • എസ്.ഡി.പി.ഐ ഭീകര സംഘടനയെന്ന്…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • ടി.എന്‍.സീമയുടെ പ്രചാരണത്തിന് 'ചായ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം