ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനുമായി ആത്മബന്ധമില്ലെന്നും മനോജിനോടു ശത്രുത ഉണ്ടായിരുന്നില്ലെന്നും പി.ജയരാജന്റെ മൊഴി. മനോജ് കമ്മ്യൂണിസ്റ്റു കുടുംബത്തില്‍പ്പെട്ട ആളാണെന്നാണ് താന്‍ മനസ്സിലാക്കിയിരുന്നതെന്നും ജയരാജന്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഒട്ടേറെപ്പേര്‍ സഹായം തേടിയെത്താറുണ്ട്. അത്തരത്തില്‍ ഉള്ള ബന്ധം മാത്രമെ വിക്രമനും ആയുള്ളൂ. വിക്രമനെ താനല്ല ചികിത്സയ്ക്കു കൊണ്ടു പോയതെന്നും ജയരാജന്‍ മൊഴി നല്‍കി. സി.ബി.ഐ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ജയരാജന്റെ മൊഴി. അതേസമയം ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. ചോദ്യം ചെയ്യല്‍ നാളെയും തുടരും.

  • നീതി നടപ്പാക്കാന്‍ ഒരു…

  • കതിരൂര്‍ മനോജ് വധം:…

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • കതിരൂര്‍ വധം സി.ബി.ഐ…

  • കണ്ണൂരില്‍ സി.ബി.ഐയും സി.പി.എമ്മും…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • നോവിച്ച കല്ലിന്റെ പാര്‍ട്ടിയേത്…

  • പി. ജയരാജന്‍ വീണ്ടും…

  • മനോജ് വധം രാഷ്ട്രീയ…

  • കതിരൂര്‍ മനോജ് വധം:…

  • ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ…

  • തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍…

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകകണ്ഠം:…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • മോഡിഭാണ്ഡക്കാര്‍ക്ക് നല്ല 'നമോ'സ്‌കാരം

  • ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം