മികവുത്സവത്തില്‍ താരങ്ങളായി ഫാത്തിമ സുനൈനയും ഫാത്തിമ ഷെമീലയും

തിരുവനന്തപുരം: മികവുത്സവത്തില്‍ താരങ്ങളായത് മാറാട് ജിനരാജദാസ് എ.എല്‍.പി.എസിലെ രണ്ട് കൊച്ചു മിടുക്കികളാണ്. ഫാത്തിമ സുനൈനയും ഫാത്തിമ ഷെമീലയും. പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് എയും സംയുക്തമായി സംഘടിപ്പിച്ച മികവുത്സവത്തില്‍ പങ്കെടുക്കാനാണ് സുനൈനയും ഷെമീലയും തിരുവനന്തപുരത്തെത്തിയത്. സാമൂഹിക പങ്കാളിത്തം എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍. ഒപ്പമുള്ള മറ്റ് 41 സ്‌കൂളുകളോട് മത്സരിക്കുമ്പോള്‍ അവര്‍ക്കും അവരുടെ സ്‌കൂളിനും പറയാനുള്ളത് അല്‍പം വ്യത്യസ്തമായ കഥയാണ്.13 വര്‍ഷം മുമ്പ് കലാപത്തിന്റെ തീപ്പൊരി വീണ് വിഭജിക്കപ്പെട്ട ഒരു നാടിനെ നന്മയിലേക്ക് തിരികെ കൈ പിടിച്ചുയര്‍ത്തിയതിന്റെ കഥ. നാടിന്റെ വീടാകണം വിദ്യാലയങ്ങള്‍ എന്ന ചൊല്ലിനെ സാമൂഹിക ഇടപെടലപകളിലൂടെ അന്വര്‍ത്ഥമാക്കിയ കഥ.

  • പവിത്ര വിന്ധ്യയിലൂടെ ചെയ്യുന്നതു…

  • ഉള്‍വനത്തില്‍ വനംവകുപ്പിന്റെ വൈദ്യുതി…

  • വ്യത്യസ്തമായ കാത്തിരപ്പു കേന്ദ്രം

  • ഇല്ലാത്തവന് അറിഞ്ഞ് നല്‍കുന്ന…

  • മാനസിക വൈകല്യമുള്ളവരെ സഹായിക്കാന്‍…

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • കണ്ണുതുറന്നു കാഴ്ചകള്‍ കാണാന്‍…

  • കാഞ്ഞിരം പാറ എല്‍.പി.…

  • കപ്പല്‍ നിര്‍മ്മാണശാല വക…

  • അച്ഛനു മകന്‍ തിരിച്ചു…

  • കാവിലംപാറ ഒരു കഞ്ഞിക്കുഴി…

  • കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് വീടു…

  • സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം…

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കുന്ന…

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • സഹജീവികളെ സഹായിക്കാന്‍ 'ഗിവ്…

  • മകനുവേണ്ടി, മകനെപോലുള്ളവര്‍ക്ക് വേണ്ടി…

  • 82ലും ശങ്കരേട്ടന്‍ ചെറുപ്പമാണ്

  • അമ്പലപ്പടിക്ക് കുടിവെള്ളം നല്‍കി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം