അവസാന മണിക്കൂറിലെ തീരുമാനങ്ങള്‍ക്കു പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമോ?

സ്വകാര്യ ടൂറിസം ഗ്രൂപ്പിനു വ്യാപകമായി നെല്‍വയല്‍ നികത്താന്‍ റവന്യൂവകുപ്പ് അനുമതി നല്‍കി ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു തൊട്ടു മുമ്പാണ് വിവാദ ഉത്തരവ് ഇറങ്ങിയത്. കുമരകത്ത് മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളത്ത് 47 ഏക്കറും നികത്താനാണ് ഉത്തരവ്. വി.എം. സുധീരന്‍ കടുത്ത അതൃപ്തി അറിയിച്ചു, പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ഇടപെട്ടു ഉത്തരവ് ന്‍വലിക്കണമെന്നാവശ്യപ്പെട്ടു. പഠിച്ച ശേഷം പ്രതികരിക്കാമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശും പറഞ്ഞു. അവസാന മണിക്കൂറില്‍ അജണ്ടയ്ക്കു പുറത്ത് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ക്കു പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.എസ്. സുനില്‍കുമാര്‍, എ.എ. ഷുക്കൂര്‍, ജോസഫ് സി. മാത്യു, സണ്ണിക്കുട്ടി എബ്രഹാം.

  • മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ,…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • പറഞ്ഞതിലുറച്ച് വി.എസ്., പതിരെന്ന്…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • കരുണയോട് കാരുണ്യം എന്തിന്?

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • പാമോയില്‍ പാരക്കേസ്, വി.എസിന്…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • കുമരകത്തെ മെത്രാന്‍ കായല്‍…

  • സുധീരന്റെ പിടിവാശിയില്‍ സര്‍ക്കാര്‍…

  • സി.പി.എമ്മില്‍ നൂറുപൂക്കള്‍ വിരിഞ്ഞുതുടങ്ങിയോ…

  • വി.എസ്സിന്റെ 'മത്സരവിഷയ'ത്തില്‍ വ്യക്തത…

  • ദുശ്ശാസനന്‍ അല്ല; കര്‍ണ്ണന്‍…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം