തന്റേടം ജെന്റര്‍ പാര്‍ക്ക് ഒരുങ്ങുന്നു

കോഴിക്കോട്: സാമൂഹിക ക്ഷേമ വകുപ്പിന്റെ തന്റേടം ജെന്റര്‍ പാര്‍ക്ക് പൂര്‍ത്തിയാകുന്നു. സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്ന രാജ്യാന്തര ഗവേഷണ സ്ഥാപനം അനിതാ ചൗധരി എന്ന ആര്‍ക്കിടെക്റ്റിന്റെ സ്വപ്നസാഫല്യമാണ്. 25 ഏക്കറില്‍ നിറയുന്ന ജെന്റര്‍ പാര്‍ക്ക് ഇനി ഗാന്ധിയന്‍ സ്മൃതികളുടെ കേന്ദ്രമാവുകയാണ്. പണ്ട് ഗാന്ധിജി വിരുന്നു വന്നവീട്. സേഠ് നാഗ്ജി സ്വാതന്ത്യ സമരത്തിന് കൈമാറിയ സമ്മാനം. തുടര്‍ച്ച തേടുകയാണ് ചരിത്രം. രാജ്യാന്തര ഗവേഷണ കേന്ദ്രമാണ് സാമൂഹിക നീതി വകുപ്പ് ഇവിടെ ഉദ്ദേശിക്കുന്നത്. പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുമ്പോള്‍ രാജ്യാന്തര നിലവാരമുള്ള ആംഫി തിയറ്ററും മുറികളും ഇവിടെ വരും. നമ്മുടെ കാലത്തോട് ചേരുന്നത്. സ്ഥലത്തോട് ഇണങ്ങുന്നത്. തുല്യനിതിക്കായൊരു ചുവടുവെപ്പ്.

  • മുകേഷ് മല്‍ഹാര്‍ @…

  • ദേശീയ കായികമേള: 21…

  • ഓഖി ദുരന്തം: കോണ്‍ഗ്രസ്…

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • രാസലീലയുമായി മണിപ്പൂരി നൃത്തം

  • കോഴിക്കോട് കളക്ടര്‍ക്കും എം.പിക്കും…

  • ഈ നന്മയുടെ അവകാശം…

  • ടെംപോ വാനില്‍ കുത്തിനിറച്ചു…

  • മലബാറില്‍ പാചകവാതക സിലിണ്ടര്‍…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • മലബാര്‍ പൈതൃകങ്ങളിലൂടെ സെലുരാജിന്റെ…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • രണ്ടാംലോക മഹായുദ്ധത്തില്‍ പോരാടിയവര്‍ക്ക്…

  • നാട്ടുകാരുടെ പ്രതിഷേധം, പാലാട്ട്…

  • നിരീക്ഷണ ക്യാമറ വിവാദം;…

  • കണ്ടുപഠിക്കണം ഈ ബസ്സുടമകളെ

  • കാലിക്കറ്റില്‍ പാഠപുസ്തകങ്ങളുടെ അച്ചടി…

  • അന്ധതയെ മറികടന്ന വിളവെടുപ്പ്

  • കിര്‍ത്താഡ്‌സില്‍ അരങ്ങറിയ ഗോത്രമേള…

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം