പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ നടക്കില്ല: എ.കെ.ആന്റണി

ന്യൂഡല്‍ഹി: അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് സി.പി.എം മനസില്‍ കാണുന്നുണ്ടാവുമെന്ന് എ.കെ.ആന്റണി. ബാര്‍ലോബിയിലെ പലരുമായും ഇടതുനേതാക്കള്‍ സൗഹൃദത്തിലാണെന്ന് ഏവര്‍ക്കുമറിയാം. ഒരുപക്ഷേ, അവര്‍ക്ക് മോഹങ്ങള്‍ കൊടുത്തിട്ടുമുണ്ടാവും. എങ്കിലും അവര്‍ക്ക് മദ്യനയം പിന്‍വലിക്കാനാവില്ല. ബി.ജെ.പി കേരളത്തില്‍ ശക്തിയാവുന്നത് നല്ലതല്ല. വര്‍ഗീയധ്രുവീകരണം പ്രമാണമായിട്ടുള്ള ഒരുപാര്‍ട്ടി വരുന്നത് കേരളത്തെ സാമുദായികസംഘര്‍ഷങ്ങളുടെ നാടാക്കും. നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതുപോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യും- ആന്റണി പറഞ്ഞു. യു.ഡി.എഫ് നടപ്പാക്കുന്ന വികസനം മുന്നോട്ടുകൊണ്ടുപോകാന്‍ ഇടതുമുന്നണി നയിക്കുന്ന സി.പി.എമ്മിനു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

  • 'അതിവേഗം'തിരഞ്ഞെടുപ്പ് പരിപാടികളില്‍ മുഖ്യമന്ത്രി

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ഇടതുമുന്നണി വിപുലമാക്കന്‍ മുന്‍കൈ…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • സുധീരനെതിരെ വീണ്ടും മുഖ്യമന്ത്രി

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • പരിചയം പുതുക്കലുമായി വിജയകുമാര്‍…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • മനോജ് വധം രാഷ്ട്രീയ…

  • പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെതിരെ ഇടതുകൂട്ടായ്മ…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • ഇരിക്കൂറില്‍ വിമതര്‍ മത്സരഗതി…

  • അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്…

  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…

  • പെരുമ്പാവൂരില്‍ നാലാം അങ്കത്തിന്…

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം