റെയില്‍ ബജറ്റ്: കേരളത്തിനു 1041 കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍

ഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പടെ റെയില്‍വേ ബജറ്റില്‍ കേരളത്തിനായി 1041 കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍. തിരുവനന്തപുരംചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് റയില്‍വേ ബജറ്റില്‍ അനുമതി. സംസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിച്ചെലവ് 3063.97 കോടിയാണ്. ഇതില്‍ 51 ശതമാനം സംസ്ഥാനം കണ്ടെത്തണം. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 29 കോടി രൂപയും ശബരി പാതയ്ക്കു 20 കോടി രൂപയും അനുവദിച്ചു. ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്കു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. കോഴിക്കോട്-മംഗലാപുരം ഗേജ് മാറ്റത്തിനു 2 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

  • റെയില്‍ ബജറ്റില്‍ കേരളത്തിന്…

  • വിശാഖപട്ടണത്ത് വാശിപ്പോരാട്ടം

  • പണിമുടക്ക് കേരളത്തില്‍ പൂര്‍ണം;…

  • തെരുവുനായ്ക്കള്‍ക്ക് സ്വര്‍ഗ്ഗമൊരുക്കി സസാ…

  • പദ്മ പുരസ്‌കാര ശുപാര്‍ശ…

  • വെടിക്കെട്ട് പൂര്‍ണമായി നിരോധിക്കണമെന്ന്…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • ട്രെയിനിലെ കൊള്ള: അന്വേഷണം…

  • സംസ്ഥാനത്ത് അനധികൃത മദ്യവില്പന…

  • ശശികല നാളെ തമിഴ്‌നാട്…

  • ജലവൈദ്യുത പദ്ധതികളുടെ നിലവിലെ…

  • കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ…

  • ലോകത്തിലെ ഏറ്റവും വലിയ…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • ട്രെയിനുകള്‍ റദ്ദാക്കുന്നതിനെതിരെ ചങ്ങനാശ്ശേരിയില്‍…

  • 'പയ്യോളി മനോജ് വധക്കേസില്‍…

  • ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയക്ക്…

  • ഐശ്വര്യ നമ്പ്യാര്‍ ഇന്‍…

  • തമിഴ്‌നാട്ടില്‍ ഇപ്പോഴും ദുരഭിമാന…

  • ഡാമുകള്‍ നിറഞ്ഞു, വൈദ്യുതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം