വാസന്തിയുടെ സ്വപ്‌നം മകനെ ഡോക്ടറാക്കണം; ഡി.വൈ.എഫ്.ഐ പഠനചെലവ് ഏറ്റെടുത്തു

തിരുവനന്തപുരം: വഴിയോരത്തെ ഉന്തു വണ്ടിയില്‍ പഴം വിറ്റു കിട്ടുന്ന ഇരുനൂറൂ രൂപ കൊണ്ടാണ് ഈ അമ്മ തന്റെ മകന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വാസന്തിയുടെ കഷ്ടപ്പാട് മറ്റുള്ളവര്‍ അറിഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് മകന്‍ വേണു. കാരയ്ക്കാടുള്ള രണ്ടു സെന്റിലാണ് വാസന്തിയും മക്കളും താമസിക്കുന്നത്. വാസന്തിയുടെയും മകന്റെയും വാര്‍ത്ത വന്നതോടെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വേണുവിന്റെ അഞ്ചു വര്‍ഷത്തേയും പഠന ചെലവുകള്‍ ഏറ്റെടുക്കുകയായിരുന്നു.

  • കൂരാച്ചുണ്ടില്‍ മാതൃകാപ്രവര്‍ത്തനവുമായി ഡി.വൈ.എഫ്.ഐ

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • സദാശിവ കാരണവരുടെ ശാന്തിഭവനം

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • നാടിനു വഴികാട്ടിയായി ഇടവിളാകം…

  • സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം…

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • ഹിമയുടെയും അമ്പുവിന്റെയും ഓര്‍മ്മകളില്‍…

  • കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് വീടു…

  • രാജ്യാന്തര ഭാഷാ സെമിനാറില്‍…

  • അശരണര്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാരുണ്യ…

  • ടെകനോ പാര്‍ക്കിന് 25…

  • പരിമിതികള്‍ വകവയ്ക്കാതെ കിള്ളിയിലെ…

  • അമ്പലപ്പടിക്ക് കുടിവെള്ളം നല്‍കി…

  • സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കുന്ന…

  • പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും; ബഥനിയിലെ…

  • സഹജീവികളെ സഹായിക്കാന്‍ 'ഗിവ്…

  • വാര്‍ത്തകള്‍ പ്രചോദനം, 60…

  • ചരിത്രം സൃഷ്ടിച്ചു അട്ടപ്പാടിയിലെ…

  • അന്ധയായ ഷാര്‍ലെറ്റ് 3.5…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം