പട്യാലഹൗസ് പരാക്രമത്തിന് പിന്നിലെന്ത്?

സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദ്ദേശം അവഗണിച്ച് ഡല്‍ഹിയിലെ പട്യാലഹൗസ് കോടതിയില്‍ ബിജെപി അനുകൂല അഭിഭാഷകര്‍ ദേശീയപതാകയുമായെത്തി വീണ്ടും അഴിഞ്ഞാടി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകസംഘം കോടതിയില്‍ ഹാജരാക്കിയ കനയ്യകുമാറിനെ നിലത്തിട്ടു ചവിട്ടി. പോലീസ് സംഘം നോക്കുകുത്തികളായി. അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കാത്തത് തന്ത്രമാണെന്നാണ് പോലീസിന്റെ ഭാഷ്യം. കനയ്യകുമാറിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പട്യാലക്കോടതിയിലെ പരാക്രമത്തിന് പിന്നിലെന്ത്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.എസ് സുനില്‍കുമാര്‍, അഡ്വ.എ ജയശങ്കര്‍, അഡ്വ.രഞ്ജിത് മാരാര്‍, പി.എസ് ശ്രീധരന്‍പിള്ള, ടോം വടക്കന്‍ എന്നിവര്‍.

  • വിജിലന്‍സ് മന്ത്രി രമേശ്…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • കോടതിയലക്ഷ്യത്തില്‍ കുടുങ്ങുമോ കെ.സി?

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • സുഷമയുടേത് മാനുഷിക പരിഗണന…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • ചാരക്കേസില്‍ ചാരമാകാത്തത് എന്ത്

  • കാനം കടുത്ത നിലപാടെടുക്കുമോ?…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • കോപ്റ്റര്‍ വിവാദം; പറച്ചിലില്‍…

  • മാണിയുടെ അന്തകനായി ബിജു…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • കരി പുരണ്ട് മന്‍മോഹന്‍;…

  • സുകേശന്റെ കുരുതി ആര്‍ക്കുവേണ്ടി?

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • മാര്‍ട്ടിനോട് കുമ്പിട്ടതെന്തിന്?

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • എ.ജി. ഓഫീസിനെതിരെ ഉയര്‍ന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം