കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. അരോളി ആസാദ് കോളനിയില്‍ സുജിത് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടു കൂടിയായിരുന്നു സംഭവം. പത്തു സി.പി.എം. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ സി.പി.എമ്മിനു ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.വി. ജയരാജന്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നുമാണ് വിശദീകരിച്ചത്. എന്നാല്‍ രാഷ്ട്രീയപ്രേരിതമാണ് കൊലയെന്ന് ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞു.കണ്ണൂര്‍, അഴീക്കോട് നിയമസഭ മണ്ഡലങ്ങളിലും കല്ല്യാശ്ശേരി, കണ്ണപുരം പഞ്ചായത്തു പരിസരങ്ങളിലും ബി.ജെ.പി. ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. കണ്ണൂരില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

  • തുടരുന്ന കൊലപാതക രാഷ്ട്രീയം...…

  • ടി.പി. വധക്കേസ് പ്രതികള്‍…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • മോഡിഭാണ്ഡക്കാര്‍ക്ക് നല്ല 'നമോ'സ്‌കാരം

  • 'ഘര്‍ വാപസി' തുറന്ന്…

  • കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ…

  • കണ്ണൂരില്‍ 350 സിപിഎം…

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • പയ്യന്നൂര്‍ കൊലപാതകം: രണ്ട്…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • അക്രമങ്ങള്‍ ആസൂത്രണം ചെയ്തത്…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • അണ്ടല്ലൂര്‍ സന്തോഷ് വധം:…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • തലശ്ശേരിയില്‍ ഗുരുപ്രതിമ തകര്‍ത്ത…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം