കാലാനുസൃതമായ വികസന നയമാണ് കേരളത്തിനു വേണ്ടത്: പിണറായി

തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ ചെങ്കടലാക്കി സി.പി.എം നവകേരള മാര്‍ച്ചിനു സമാപനം. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തുമെന്ന് വ്യക്തമാക്കുന്നതാണ് മാര്‍ച്ചിനു കിട്ടിയ സ്വീകരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംഘപരിവാര്‍ ഭീഷണിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. കാലാനുസൃതമായ വികസന നയമാണ് കേരളത്തിനു വേണ്ടതെന്നും എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ബാബുമാരും മാണിമാരും കാണില്ലെന്ന് ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍ പറഞ്ഞു. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് ഇടതു മുന്നണിയുടെ നയം. പുറത്തിറങ്ങാന്‍ കഴിയാത്ത ഒരു മുഖ്യമന്ത്രിയെന്ന പേരാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടുക. പ്രതിഷേധങ്ങളെ മര്‍ദിച്ച് ഒതുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • ലാവലിന്‍: സര്‍ക്കാര്‍ നീക്കം…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • മനോജ് വധം: സിപിഎം…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • പിണറായിയും ഗൗരിയമ്മയും ഒരേ…

  • സംസ്ഥാന സമ്മേളനത്തില്‍ നിന്നും…

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ സി.പി.എം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം