ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ റിമാന്‍ഡ് പ്രതിയായ സി.പി.എം. ജില്ലാസെക്രട്ടറി പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജയിലധികൃതര്‍ പരിയാരം മെഡിക്കല്‍ കോളജിന് നോട്ടാസയച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ റിമാന്‍ഡ് പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ജയില്‍ ചട്ടം. സെല്‍ സൗകര്യമില്ലാത്ത പരിയാരം മെഡിക്കല്‍ കോളജില്‍ ജയരാജനെ പ്രവേശിപ്പിച്ചതില്‍ സി.ബി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം സി.ബി.ഐ കോടതിയിലുന്നയിക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ഇടപെടുന്നത്.

  • ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ…

  • ജയരാജന്റെ ചികിത്സ തുടരണം:…

  • സിബിഐയുടേത് അസംബന്ധങ്ങളുടെ ഘോഷയാത്ര:…

  • ജയരാജന് ആരോഗ്യപ്രശ്‌നമില്ലെന്ന് മെഡിക്കല്‍…

  • ജയരാജനെ പ്രചാരണത്തിനിറക്കി സിപിഎം

  • കതിരൂര്‍ മനോജ് വധം:…

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • മനോജ് വധം: പി.…

  • ജയരാജനെ സി.ബി.ഐ ചോദ്യം…

  • പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • മനോജ് വധം രാഷ്ട്രീയ…

  • കണ്ണൂര് ആദിവാസി ചികിത്സ…

  • ഉഴവൂര്‍ വിജയന്റെ മരണം:…

  • ഉന്നാവ് ബലാത്സംഗം: ബി.ജെ.പി…

  • സിബിഐയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം…

  • കിളിരൂര്‍ കേസ്: മരണകാരണം…

  • അമൃതാനന്ദമയി മഠത്തില്‍ നടന്ന…

  • ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തുന്നതില്‍…

  • രാമഭദ്രന്‍ കൊലക്കേസ്: മൂന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം