സ്വപ്‌നങ്ങള്‍ വിറ്റ ഇലക്ഷന്‍ ബജറ്റോ? ദീര്‍ഘവീക്ഷണമുള്ള ഉറച്ച ബജറ്റോ?

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനയും കടാശ്വാസങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനകീയ ബജറ്റ് അവതരിപ്പിച്ചു. റബറിന്റെ വിലസ്ഥിരത ഫണ്ട് 500 കോടിയാക്കിയിട്ടുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷനില്‍ അഞ്ഞൂറു രൂപയുടെ വര്‍ദ്ധനവ് വരുത്തി. എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും. ആരുമില്ലാത്തവരെ സംരക്ഷിക്കാന്‍ കനിവ് പദ്ധതി ആസൂത്രണം ചെയ്തു. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നിന സഹായ പദ്ധതിയും ബജറ്റിനു ജനകീയ മുഖം നല്‍കി. സൂപ്പര്‍ പ്രൈം ടൈം ബജറ്റ് വിശകലനം ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എം.എല്‍.എമാരായ പി.ശ്രീരാമകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, ആസൂത്രണ ബോര്‍ഡംഗം സി.പി. ജോണ്‍, സാമ്പത്തിക വിദഗ്ദരായ ഡോ.കെ.എന്‍.ഹരിലാല്‍, മേരി ജോര്‍ജ്, ഡോ. ഷൈജു മോന്‍ എന്നിവര്‍.

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • ബാര്‍ കോഴ വിവാദത്തില്‍…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ?…

  • മോശമായ പ്രതിഛായ നേതൃമാറ്റത്തിലൂടെ…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • യു.ഡി.എഫില്‍ ചിത്രം തെളിയാന്‍…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • കെ.എം. മാണിയുടെ ഗൂഢാലോചന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം