ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റു ചെയ്തു

ഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തു. കനയ്യകുമാറിനെ അഞ്ചു ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ബി.ജെ.പി. എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും വസന്ത്കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല ഹോസ്റ്റലില്‍ കയറി പോലീസ് അറസ്റ്റു ചെയ്തത്. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ രാജ്പഥ് ഉപരോധിച്ചു പ്രകടനവും നടത്തി.

  • പള്‍സര്‍ സുനി കോടതിയിലെത്തിയത്…

  • മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട…

  • പ്രതിയെ പിടികൂടിയതില്‍ പിടിപ്പുകേടോ?

  • അഭിമന്യു വധം: ഒരാള്‍…

  • വണ്ണപ്പുറം കൊലപാതകം: രണ്ടുപേര്‍…

  • ചിട്ടിനടത്തി 50 കോടി…

  • ജിഷയുടെ കൊല നടന്നത്…

  • സുനിയും കൂട്ടാളിയും കീഴടങ്ങുമെന്ന്…

  • ബ്ലേഡിന്റെ മുനയൊടിക്കാന്‍ ചെന്നിത്തല

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • പോലീസ് ചമഞ്ഞ് കബളിപ്പിക്കാന്‍…

  • ഹനാനെതിരായ അധിക്ഷേപം; ഒരാള്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • 20 ലക്ഷം രൂപയുടെ…

  • പിടികൂടിയത് ചായക്കടയില്‍ിന്ന്, കീഴടങ്ങല്‍…

  • കണ്ണൂരില്‍ പോലീസിനു വന്‍വീഴ്ച…

  • ജെ.എന്‍.യു സംഘര്‍ഷം കോടതിയിലേക്കും,…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം