ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനൊപ്പം പ്രവര്‍ത്തിച്ച തനിക്ക് ഇനി ആര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചത്. ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച് അടിയന്തിരപ്രമേയത്തിനു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങി പോയിരുന്നു. തുടര്‍ന്നു മടങ്ങിയെത്തിയ ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

  • നിയമസഭയിലും അഡ്ജസ്റ്റ്‌മെന്റ് ആവുമോ…

  • നിയമസഭയുടെ പതിനഞ്ചാം സമ്മേളനം…

  • പാലോട് രവി ഡെപ്യൂട്ടി…

  • സംസ്ഥാനത്ത് വന്‍ വിലക്കയറ്റമുണ്ടായതായി…

  • പ്രധാനപ്പെട്ട രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്ന്…

  • കൈയേറ്റം ഒഴിപ്പിക്കല്‍ തടയുന്നതിനുള്ള…

  • കിരണ്‍ ബേദി ഇന്‍…

  • എം.ടി. @ 80:…

  • രമേശ് വരുന്നതില്‍ സന്തോഷം

  • യോഗ

  • ഇടുക്കിയിലെ റോഡുകളില്‍ ദുരിത…

  • ജ്വല്ലറിയിലെ പുതുതരംഗവുമായി ഗായന്ത്രി

  • രമേഷ് നാരായണന്‍ @…

  • മേധയ്ക്ക് വോട്ടുതേടി വിദ്യാര്‍ത്ഥികള്‍

  • സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം…

  • ബജറ്റില്‍ പത്തു കോടി;…

  • കെ.എസ്.ആര്‍.ടി.സി ബ്രാന്റ് നെയിം…

  • ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും…

  • ഞായറാഴ്ചയുടെ ആലസ്യം വിട്ട്…

  • ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം