അന്ധതയെ മറികടന്ന വിളവെടുപ്പ്

കോഴിക്കോട്: അന്ധതയുടെ വെല്ലുവിളിയെ മറികടന്ന് ജൈവകൃഷിയില്‍ സജീവമാകുകയാണ് കോഴിക്കോട്ടെ ഒരു കര്‍ഷകസംഘം. തോട്ടം ഒരുക്കുന്നതും വിത്തുവിതയ്ക്കുന്നതും വിളവെടുക്കുന്നതും എല്ലാം ഇവര്‍തന്നെയാണ്. കുണ്ടായിത്തോടുള്ള അന്ധരുടെ തൊഴില്‍പരിശീലന കേന്ദ്രത്തിലെ പതിനെട്ട് അന്തേവാസികളാണ് ഈ തീരുമാനമെടുത്തത്. കാടുവെട്ടിത്തെളിച്ച് കൃഷിയിടമുണ്ടാക്കി. വെണ്ടയും വഴുതനയും ചീരയും വളര്‍ന്നപ്പോള്‍ തൊട്ടുനോക്കി അവര്‍ തിരിച്ചറിഞ്ഞു. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. തോട്ടം നനയ്ക്കുന്നതിനും വിളവെടുപ്പിനും കണ്ണിലെ ഇരുട്ട് തടസ്സമേയല്ലെന്ന് അവര്‍ ഒറ്റസ്വരത്തില്‍ പറയുന്നു.

  • കണ്ണില്ലാത്തവരുടെ കണ്ണായി അരുണ

  • തന്റേടം ജെന്റര്‍ പാര്‍ക്ക്…

  • നന്മയുടെ ഉറവ വറ്റാത്ത…

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് അവാര്‍ഡ്…

  • മോദി സര്‍ക്കാര്‍ കര്‍ഷകരെ…

  • കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച്…

  • ജൈവ ഉത്പന്നങ്ങള്‍ക്കുമാത്രമായി ഒരു…

  • അന്നവും അക്ഷരവും സമന്വയിപ്പിച്ച്…

  • മുബാറക്കിന്റെ കൃഷി വിശേഷങ്ങള്‍

  • ബിന്ദു കര്‍ഷകനായത് ആത്മസംതൃപ്തിക്ക്

  • കലാശാലകളെ കലാപശാലകളാക്കുന്നതാര്? @…

  • കാഴ്ചയില്ലാത്ത ആദ്യ ഐ.എഫ്.എസ്.…

  • കലോത്സവത്തിലെ മുഖ്യാതിഥികള്‍ ഭിന്നശേഷിയുള്ള…

  • വൃക്കകള്‍ തകരാറിലായ യുവാവിന്…

  • സമത്വത്തിന്റെ സന്ദേശവുമായി ക്രിസ്മസ്…

  • പച്ചക്കറി കൃഷിയില്‍ വാസുദേവന്റെ…

  • സംഭരിച്ച നെല്ലിന് പണം…

  • ക്യാംപസ് സൗഹൃദം ബിസിനസ്സിന്…

  • വിഷം തീണ്ടിയ പച്ചക്കറി…

  • സ്ത്രീകള്‍ ഭരിക്കുന്ന ഉന്നാവോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം