മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഉമ്മന്‍ചാണ്ടിക്ക് ഒരുകോടി 90 ലക്ഷവും ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപയും കോഴകൊടുത്തു എന്ന ആരോപണത്തെ അടിസ്ഥാനമാക്കി തൃശ്ശൂരിലെ വിജിലന്‍സ് ജഡ്ജി മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടതാണെന്നും ആ ഉത്തരവ് ഹൈക്കോടതിയില്‍ പോയി സ്‌റ്റേ ചെയ്ത് അതിന്റെ ബലത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതെന്ന് കോടിയേരി പറഞ്ഞു.

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • സ്പീക്കര്‍ പെരുമാറുന്നത് കോണ്‍ഗസ്സ്…

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ഫ്ളാറ്റുകള്ക്കുള്ള ലൈസന്‍സ് ഫീസ്…

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • കേരളത്തിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന്…

  • സോളാര്‍ വിവാദം വീണ്ടും…

  • ഫെനിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • തിരഞ്ഞെടുപ്പ് കാലത്തെ ജനപ്രിയ…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • സോളാറില്‍ പിടികൊടുക്കാതെ മുങ്ങുന്നവര്‍

  • അഴിമതിക്കെതിരെയുള്ള ജനവിധി

  • കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന്…

  • ഉമ്മന്‍ ചാണ്ടി രാജിവെച്ച്…

  • ജനസമ്പര്‍ക്കത്തെക്കാള്‍ പ്രധാനമോ സോളാര്‍…

  • ബജറ്റ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  • ഫെനിയുടെ ആരോപണം തെറ്റെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം