മുംബൈ ആക്രമണം രണ്ടു തവണ പരാജയപ്പെട്ടെന്ന് ഹെഡ്‌ലി

മുംബൈ: രണ്ട് തവണ പരാജയപ്പെട്ട ശേഷം മൂന്നാംതവണയാണ് മുംബൈ ആക്രമണം വിജയിച്ചതെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. 2008 സപ്തംബറില്‍ ആക്രമണം നടത്താനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കടലില്‍വെച്ച് ബോട്ട് പാറയില്‍ ചെന്നിടിച്ചത് കാരണമാണ് അത് നടക്കാതെ പോയത്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും അന്ന് നഷ്ടമായി. ലൈഫ് ജാക്കറ്റുകള്‍ ധരിച്ചതുകൊണ്ടാണ് അന്ന് അതിലുണ്ടായിരുന്നവര്‍ രക്ഷപെട്ടത്. രണ്ടാമതായി ഒക്ടോബറിലാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. അതും പരാജയപ്പെടുകയായിരുന്നു. പക്ഷെ, മൂന്നാമതായി നവംബര്‍ 26ന് നടത്തിയ ആക്രമണം വിജയിച്ചു. മുംബൈ ടാഡ പ്രത്യേക കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മൊഴി നല്‍കിയത്.

  • മുംബൈ കുരുതിക്കളമാക്കിയ 26/11…

  • അമേരിക്കയിലെ മുസ്ലിം മതവിശ്വാസികള്‍ക്കെതിരെ…

  • പാകിസ്താനുള്ള സാമ്പത്തിക, സൈനിക…

  • പഠാന്‍കോട്ട ആക്രമണം: എസ്.പിക്ക്…

  • പഞ്ചാബിലും പാക് ഭീകരതയോ?…

  • യു.എസുമായുള്ള ഉഭയകക്ഷിബന്ധം നിര്‍ത്തിവെക്കുന്നുവെന്ന്…

  • അമേരിക്കയുമായി സമാധാന ചര്‍ച്ചയ്ക്ക്…

  • യുണൈറ്റഡ് ജിഹാദിന്റെ നേതൃത്വം…

  • കുട്ടികളുടെ ഉന്നമനത്തിന് പാകിസ്താന്…

  • മുംബൈ ഭീകരാക്രമണം: ഡേവിഡ്…

  • പാകിസ്താനും ശ്രീലങ്കയും ഇന്ത്യന്‍…

  • ദുരൂഹത അടങ്ങാതെ പാക്…

  • മോദിയുടെ ഇംഗ്ലണ്ട് സന്ദര്‍ശനം…

  • പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍…

  • കനത്ത പോരാട്ടത്തിലൂടെ ഒടുവില്‍…

  • പാകിസ്താനില്‍ എണ്ണ ടാങ്കര്‍…

  • പ്രക്ഷോഭ ചൂടില്‍ പാക്കിസ്താന്‍…

  • ബ്ലാറ്ററുടെ വീഴ്ചയ്ക്കു പിന്നില്‍…

  • തെക്കന്‍ ചൈനാ കടലില്‍…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം