ടാന്‍സാനിയന്‍ അംബാസിഡര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കും

ബംഗളൂരു: താന്‍സാനിയന്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘം ബംഗളൂരുവിലെത്തും. താന്‍സാനിയന്‍ അംബാസിഡര്‍ അടക്കമുള്ള മൂന്നംഗ സംഘം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തും. സംഭവത്തെക്കുറിച്ച് നേരിട്ട് അറിയുക എന്നതാണ് അംബാസിഡറുടെ ലക്ഷ്യം. പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത് സംഭവം ആഫ്രിക്കക്കാര്‍ക്ക് എതിരായ വംശീയ ആക്രമണം അല്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.

  • ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തിലെ…

  • എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക്…

  • പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറ്

  • കാര്‍ത്തികേയന് വിട @…

  • ക്രിക്കറ്റ്താരം അമിത് മിശ്ര…

  • പെരുമ്പാവൂരില്‍ 16 വയസുകാരിക്ക്…

  • കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്;…

  • കമന്റടിച്ച പൂവാലന് പെണ്‍കുട്ടിയുടെ…

  • സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്…

  • അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ജോതിഷ…

  • സഞ്ചാരികളെ ആകര്‍ഷിച്ച് നന്ദി…

  • ബംഗലുരുവില്‍ തട്ടിപ്പ് സംഘങ്ങള്‍…

  • പ്രതികളെ ഓര്‍മയില്ലെന്ന് വിതുര…

  • നല്ല കയ്യക്ഷരത്തിന്റെ പാഠവുമായി…

  • ആര്യ, ഫോട്ടോഗ്രാഫിയെ പ്രണയിച്ച…

  • ജൈവ ഉത്പന്നങ്ങള്‍ക്കുമാത്രമായി ഒരു…

  • കൊച്ചി മേയറുടെ കാര്‍…

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • വൃക്കദാതാക്കളില്‍ ഹൃദയവിശാലത സ്ത്രീകള്‍ക്ക്

  • പരിമിതികളെ പൊരുതിത്തോല്‍പ്പിച്ച് അജിത്

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം