സുധീരനും പിണറായിയും നേര്‍ക്കുനേര്‍

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍. തൃശ്ശൂരിലെ അബ്കാരികളുടെ മാനസപുത്രനായ സുധീരന്‍ ലാവലിന്‍ കേസ് പറഞ്ഞ് വിറയ്‌ക്കേണ്ടെന്ന് പിണറായി. എലൈറ്റ് ഗ്രൂപ്പിന്റെ ദത്തുപുത്രനാണ് സുധീരന്‍. സുപ്രീംകോടതി വിധികളെ മറികടന്നാണ് സര്‍ക്കാര്‍ ലാവലിന്‍ കേസില്‍ ഹര്‍ജി നല്‍കിയതെന്നും പിണറായി പറഞ്ഞു. അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണ് പിണറായി പറയുന്നതെന്ന് സുധീരന്റെ മറുപടി. പിണറായിയും സുധീരനും വാക്‌പോരില്‍. നാളെ കണക്കുകൂട്ടലുകളുമായി നിയമസഭയിലേക്ക് ഇരുപക്ഷവും. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി.സിദ്ധിഖ്, ആനത്തലവട്ടം ആനന്ദന്‍, കെ.ബാലചന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍.

  • രണ്ടുവള്ളത്തില്‍ ചവിട്ടാന്‍ പറ്റില്ലെന്ന്…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • ജ്ഞാനപ്പാന മാനിഫെസ്റ്റോയാക്കി പിണറായി;…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • വി.എസ് ഭരണപരിഷ്‌കരണ കമ്മീഷന്‍…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടേത്…

  • ജനരക്ഷാ യാത്ര കാസര്‍കോടില്‍…

  • മെഡിക്കല്‍ കോഴയില്‍ അന്വേഷണം…

  • സോളാര്‍ റിപ്പോര്‍ട്ട്: പരസ്യ…

  • യുവതികള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്ന്…

  • ബജറ്റ ചര്‍ച്ച ഒരു…

  • വെള്ളാപ്പള്ളിയുടെ സേവകര്‍ക്ക് യു.ഡി.എഫില്‍…

  • സംസ്ഥാനത്ത് വന്‍ വിലക്കയറ്റമുണ്ടായതായി…

  • ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം…

  • സമിതി വന്നാല്‍ സമവായം…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം