ബി.സി.സി.ഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: ബി.സി.സി.ഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. സമഗ്ര പരിഷ്‌കരണത്തിനായി ആര്‍.എം ലോധ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളില്‍ മാര്‍ച്ച് മൂന്നിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ശുപാര്‍ശകളെ ഗൗരവത്തോടെ കാണണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐയും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ബി.സി.സി.ഐയുടെ ഘടനയും ഭരണഘടനയും മാറ്റണം എന്നതടക്കമുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടായിരുന്നു ലോധ കമ്മിറ്റി സമര്‍പ്പിച്ചത്.

  • ശ്രീനിവാസനെ മാറ്റി: സുനില്‍…

  • ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പന്‍…

  • 2019 ലോകകപ്പ് കളിയ്ക്കുമെന്ന്…

  • ശ്രീനിവാസം മതി @…

  • അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവരെ…

  • കോഴക്കളിയിലെ മുഖങ്ങള്‍ തെളിയുന്നു…

  • ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപെടുമോ?…

  • ശ്രീനിവാസന്റെയും സൂപ്പര്‍ കിംഗ്‌സിന്റെയും…

  • വിരാട് കോലി ക്രിക്കറ്റര്‍…

  • ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയെ…

  • ധോനി ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു…

  • ഗവാസ്‌കറെ ബിസിസിഐ അധ്യക്ഷനാക്കണമെന്ന്…

  • ബിസിസിഐയുടെ ഭാഗത്ത് നിന്ന്…

  • കൈവിട്ട കളിയുമായി വിന്‍ഡീസ്…

  • ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ…

  • ബി.സി.സി.ഐ വാദങ്ങള്‍ തള്ളി;…

  • ശ്രീശാന്തിനെ വിടാതെ ബി.സി.സി.ഐ;…

  • ലോധ സമിതിയുടെ 10…

  • വിന്‍ഡീസ് ടീമില്‍ പ്രതിഫലത്തര്‍ക്കം,…

  • നികുതി ഇളവില്ലാതെ കെസിഎ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം