തിരുവനന്തപുരം: വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ തല്ലിക്കൊന്ന കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് ജില്ലാ പോലീസ് മേധാവി ഷഫീന് അഹമ്മദ് പറഞ്ഞു. സതീഷ്, സന്തോഷ്, വിനായക്, കിരണ്‍കുമാര്‍, രജു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.
ഇന്ധന വില വീണ്ടും…
പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…
നിര്‍മലിനും കുടുംബത്തിനും സ്വപ്ന…
പ്രളയത്തില്‍ നശിച്ച നെല്ലിന്…
പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…
ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…
ഇടുക്കി അണക്കെട്ട് വീണ്ടും…
മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…
ശബരിമല കര്‍മ്മ സമിതി…
ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…