ബാര്‍ ഉടമകള്‍ പിളര്‍ന്നു; മദ്യനയം മാറുമോ? @ സൂപ്പര്‍ പ്രൈം ടൈം

അധികാരത്തിലെത്തിയാല്‍ മദ്യനയം മാറ്റുമെന്ന സി.പി.എം. പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ്. ബാര്‍ ഉടമകളും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ ആരോപിച്ചു. മദ്യനയം തീരുമാനിക്കേണ്ടത് അതതു കാലത്തെ സര്‍ക്കാരുകളാണെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതേ സമയം ബാര്‍ ഉടമകളുടെ സംഘടന പിളര്‍ന്നു. കഴിഞ്ഞ നേതൃത്വത്തിനു നല്‍കിയ പണം തിരികെ ചോദിക്കാന്‍ ഇവര്‍ തീരുമാനിച്ചു. മദ്യനയം മാറ്റുമെന്ന സി.പി.എമ്മിന്റെ ഉറപ്പ് ബാര്‍ ഉടമകളുമായുള്ള കൂട്ടുകെട്ടിനു തെളിവോ? സംഘടന രണ്ടായതോടെ ബാര്‍ ഉടമകളുടെ പുതിയ നീക്കം എന്താണ് സൂചിപ്പിക്കുന്നത്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. മുഹമ്മദ് റിയാസ്, ആന്റണി രാജു, അഡ്വ. ബി.രാധാകൃഷ്ണ മേനോന്‍, ബാര്‍ ഉടമകള്‍ യു.തിലകന്‍, രാജ് കുമാര്‍ ഉണ്ണി, എലഗന്‍സ് ബിനോയ്.

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • കോണ്‍ഗ്രസ് ബന്ധത്തിലുള്ള സിപിഎമ്മിലെ…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • സ്ഥാനാര്‍ത്ഥികള്‍ മാറി മറിയുമോ?

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • എം.കെ ദാമോദരന്‍ വിഷയത്തില്‍…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • തലയില്‍ മുണ്ടിട്ടോ വിജിലന്‍സ്…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • പോലീസിന്റെ കൈകള്‍ ബന്ധിക്കുന്ന…

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • പരസ്യ സംവാദത്തിന് സിപിഎമ്മിനെ…

  • ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും…

  • ലോഗിന്‍ @ പിണറായി…

  • സിപിഎമ്മില്‍ പോലീസ് പ്രവര്‍ത്തനത്തിനെതിരെ…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • രാജി തീരുമാനിച്ചില്ലെന്ന് പിണറായി,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം