മദ്യവര്‍ജ്ജനം പാര്‍ട്ടി നിലപാട്: പിണറായി

തൃശൂര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അതു കൂടുതല്‍ ശക്തിപ്പെടും. മദ്യവര്‍ജ്ജനമാണ് പാര്‍ട്ടി നിലപാട്. ഇതിനപ്പുറമൊന്നും പ്രകടന പത്രികയിലുണ്ടാവില്ലെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. മദ്യനയം തീരുമാനിക്കുന്നത് അതത് വര്‍ഷത്തെ സര്‍ക്കാരുകളാണെന്നും പിണറായി പറഞ്ഞു. കെ.ബാബുവിനെയും കെ.എം മാണിയെയും മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ ആത്മരക്ഷയ്ക്കുവേണ്ടിയാണ്. ഇത് അപഹാസ്യമാണ്. പിണറായി പറഞ്ഞു.

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • മുഖ്യമന്ത്രിക്ക് സ്ഥലജലവിഭ്രാന്തിയെന്ന് പിണറായി…

  • കേരളം ഭരിക്കുന്നത് അധോലോക…

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • സി പി എം-…

  • സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ പൊതു…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • സി.പി.എമ്മിന്റെ 'ജൈവജീവിത'ത്തിന് കൊച്ചിയില്‍…

  • സി.പി.എം കേരള മാര്‍ച്ച്…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • പിണറായിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള…

  • പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം…

  • കോണ്‍ഗ്രസ് ബന്ധത്തിലുള്ള സിപിഎമ്മിലെ…

  • തലശ്ശേരിയിലെ ഭരണത്തലവന്‍ ആര്?

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം