ഭക്ഷണത്തിനായി ട്രെയിനില്‍ യാത്രചെയ്യുന്ന തെരുവുനായ്ക്കള്‍

മോസ്‌കോ: ഭക്ഷണത്തിനും നിലനില്‍പ്പിനുമായി ട്രെയിനില്‍ യാത്രചെയ്യുന്ന റഷ്യയിലെ തെരുവുനായ്ക്കള്‍ കൗതുകമാകുന്നു. മോസ്‌കോയുടെ പ്രാന്തപ്രദേശത്തുള്ള തെരുവുനായ്ക്കളാണ് കഥാനായകര്‍. നഗരം വികസിച്ചതോടെ ഇവയുടെ ഭക്ഷണലഭ്യത കുറഞ്ഞു. തുടര്‍ന്നാണ് ഭക്ഷണം തേടിയുള്ള യാത്രതുടങ്ങിയത്. ഭക്ഷണം ലഭിക്കുന്ന ഇടങ്ങളിലേക്ക് മനുഷ്യരെപ്പോലെ ഇവര്‍ സബ് അര്‍ബന്‍ ട്രെയിനുകളിലേറി സഞ്ചരിക്കുന്നു. രാവിലത്തെ ട്രെയിനില്‍ വിവിധയിടങ്ങളിലെത്തി വയറുനിറച്ചശേഷം രാത്രിവണ്ടികളില്‍ സ്വന്തം ഇടങ്ങളിലേക്ക് മടങ്ങുന്നു. മനുഷ്യന്റെ തൊഴിലിടത്തേക്കും തിരിച്ചുമുള്ള യാത്രയെ അനുസ്മരിപ്പിക്കും വിധം. മനുഷ്യരെപ്പോലെ ട്രെയിനിലുറങ്ങി സ്‌റ്റേഷനെത്തുമ്പോള്‍ ഇറങ്ങുന്ന നായ്ക്കളും കൂട്ടത്തിലുണ്ട്.

  • ട്രെയിനില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കുന്നത്…

  • ട്രെയിനുകളില്‍ അനാരോഗ്യത്തിന്റെ ചൂളംവിളി

  • ദുബായിയില്‍ നോള്‍ കാര്‍ഡുകള്‍…

  • പാന്‍ട്രി ജീവനക്കാര്‍ ലഹരിക്കടിമകള്‍

  • ട്രെയിനുകളില്‍ ഭക്ഷണം പാചകം…

  • ഇന്ത്യയെ തൊട്ടറിയാന്‍ പത്തംഗ…

  • നല്ല നാളെയ്ക്കായി 17…

  • ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന്…

  • കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച്…

  • കോഴിക്കോട് തെരുവില്‍ ജീവിക്കുന്നവര്‍ക്കും…

  • വിവാഹത്തിനു സമ്മാനം സ്വര്‍ണമല്ല,…

  • നാടന്‍ നാപ്കിനുമായി വിദ്യാര്‍ഥികള്‍

  • ഹാട്രിക്കോടെ മെസ്സി മാജിക്,…

  • ലോകകപ്പിലെ ഷൂട്ടൗട്ട് ചരിത്രം

  • യുക്രൈയിന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക്…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: മുതിര…

  • പാഴാക്കുന്ന ഓരോ തുള്ളി…

  • ഇന്ത്യയും റഷ്യയും സഹകരണം…

  • ദേശീയ ഗോത്രമേളയില്‍ 38…

  • ഇപ്പോള്‍ ചക്കയും ചക്കക്കുരുവും…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം