ഉരുകിത്തീരുമോ ഉമ്മന്‍ചാണ്ടി ?

മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്.ഐ.ആര്‍ എടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ ഉത്തരവ് ഉണ്ടാകുമെന്ന് കോടതി. ആരോപണങ്ങള്‍ പോലീസ് അന്വേഷിക്കണം. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും തുല്യനീതിയാണ്. അരോപണത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ് അല്ലാതെ കോടതിയല്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും കോടതി. പൊതുപ്രവര്‍ത്തകനായ ടി.ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ. ബാലചന്ദ്രന്‍, തോമസ് ഐസക്ക്, സി.പി. ഉദയഭാനു, പി.സി. വിഷ്ണുനാഥ്.

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • പി.സി. ജോര്‍ജ് പുറത്ത്…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • മധ്യമേഖല ജാഥ മാണിയുടെ…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • കാക്കി നിറം കാവിയാകുന്നു.…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • റാഹില ഫാത്തിമമാര്‍ പിന്തള്ളപ്പെടുന്നതെന്തു…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • കോവളത്തെ കാറ്റ് യു.ഡി.എഫിനെ…

  • മഹാബലിയായി മുഖ്യമന്ത്രി, ജനസമ്പര്‍ക്കത്തോട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം