സാന്ത്വനസ്പര്‍ശവുമായി ചെന്നൈയിലെ മലയാളികള്‍

ചെന്നൈ: ആരോരുമില്ലാത്തവര്‍ക്കും മാറാരോഗം ബാധിച്ചവര്‍ക്കുമായി ചെന്നൈയിലെ മലയാളികള്‍ നടത്തുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു. സര്‍ക്കാര്‍ ആസ്പത്രിയിലെ ഒരു മുറി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്. സ്വന്തമായി ആംബുലന്‍സുമുണ്ട്. എല്ലാദിവസവും നേരത്തെയുണ്ടാക്കിയ ചാര്‍ട്ട് അനുസരിച്ചാണ് രോഗികളെ നഴ്‌സുമാര്‍ക്കൊപ്പം ഇവര്‍ സന്ദര്‍ശിക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ നൂറോളം പേര്‍ക്ക് സഹായമെത്തിക്കാനായെന്ന് ഇവര്‍ പറയുന്നു. ജൂവകാരുണ്യപ്രവര്‍ത്തനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടന ക്ലാസ്സുകള്‍ നടത്തുന്നുമുണ്ട്.

  • പ്രതീക്ഷയുടെ തിളക്കത്തില്‍ ആദിവാസിക്കുട്ടികള്‍

  • അനാഥര്‍ക്കായി റാവിസില്‍ സ്വാതന്ത്ര്യദിനാഘോഷം

  • ബുള്ളറ്റില്‍ നഗരം കീഴടക്കി…

  • കൈ കൊണ്ട് തൊടാതെ…

  • ദേശീയ ഗോത്രമേളയില്‍ 38…

  • ചെലവ് കുഞ്ഞ അക്വാപോണിക്…

  • ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • ബജറ്റ് ഹോട്ടല്‍ രംഗത്തെ…

  • വിവാഹത്തിനു സമ്മാനം സ്വര്‍ണമല്ല,…

  • വിദ്യാര്‍ഥി സമരം വിജയിച്ചു,…

  • ഭഗവതി അഗര്‍വാളിന്റെ ആകാശഗംഗ!

  • കരിമ്പുകൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി…

  • പാതി തളര്‍ന്ന പോരാളികളുടെ…

  • മാതൃഭൂമി സീഡ് വയനാട്…

  • നഗരനടുവിലെ വനോദ്യാനം

  • ഓട്ടിസത്തെ അതിജീവിക്കുന്ന ആര്‍ട്ടിസം

  • ആരുമില്ലാത്ത ആന്റണിക്ക് ഇനി…

  • ചിത്രങ്ങള്‍ വില്‍ക്കാന്‍ ചിത്രകാരന്‍മാര്‍ക്ക്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം