സോളാര്‍ കത്തുന്നു, മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

കോഴിക്കോട്: സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കരിങ്കൊടി പ്രകടനം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രിക്ക് നേരെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യുവമോര്‍ച്ചക്കാരും പ്രതിഷേധിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിടുകയും ചെയ്തു. പ്രതിഷേധക്കാരെ ലാത്തി കൊണ്ടും കുരുമുളക് സ്‌പ്രേ ഉപയോഗിച്ചുമാണ് പോലീസ് നേരിട്ടത്. രാവിലെ അഞ്ചുമണിക്ക് മലബാര്‍ എക്‌സ്പ്രസ്സിലാണ് മുഖ്യമന്ത്രി കോഴിക്കോടെത്തിയത്. ആദ്യം ചാടിവീണത് യുവമോര്‍ച്ചക്കാരാണ്. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും. പത്തുമിനിട്ട് നേരം സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയായിരുന്നു.

  • സംസ്ഥാന വ്യാപകമായി ഇടത്…

  • ഗൃഹപാഠം ചെയ്യാത്ത സര്‍ക്കാര്‍

  • ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് ലീഗ്

  • മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

  • സോളാറില്‍ കൂടുതല്‍ തെളിവുകള്‍…

  • സോളാര്‍ വിധി സര്‍ക്കാരിനുള്ള…

  • മുഖ്യമന്ത്രിക്കു നല്‍കിയത് കോടികള്‍…

  • ഷൂഹൈബ് വധം: 'പോലീസില്‍…

  • സോളാറില്‍ പിടികൊടുക്കാതെ മുങ്ങുന്നവര്‍

  • തെരുവുയുദ്ധമായി സോളാര്‍ വാര്‍

  • നുണപരിശോധനക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി

  • ഫെനിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ…

  • ഇത് മദ്യലോബിയുടെ ഗൂഢാലോചന:…

  • സോളാര്‍ വിവാദം വീണ്ടും…

  • സി.ഡി വെച്ച് തിരുവഞ്ചൂര്‍…

  • പ്രതാപന്‍ കടലില്‍ പോയി…

  • മുഖ്യമന്ത്രിയുടെ സോളാര്‍ വിസ്താരം…

  • ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന്…

  • കാക്കി നിറം കാവിയാകുന്നു.…

  • ജനസമ്പര്‍ക്കത്തെക്കാള്‍ പ്രധാനമോ സോളാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം