ഇത് മദ്യലോബിയുടെ ഗൂഢാലോചന: ഉമ്മന്‍ചാണ്ടി

കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാനുള്ള മദ്യലോബിയുടെ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. പിതൃതുല്യനെന്നു വിളിച്ച തന്നെ സരിത ഇപ്പോള്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തോറ്റ് മദ്യലോബി ഇപ്പോള്‍ സരിതയെ ഉപയോഗിച്ച് കളിക്കുകയാണ്. ആരോപണങ്ങളെല്ലാം സത്യവിരുദ്ധമാണ്. ബിജു രാധാകൃഷ്ണന്റെ പുറകെപോയി നാണംകെട്ട പ്രതിപക്ഷത്തിന് സരിതയ്ക്ക് പുറകെ പോയാലും നാണംകെടേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

  • പുതുപ്പള്ളിക്കാരനെ പ്രതിപക്ഷത്തിന് പേടിയോ?

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • സോളാര്‍ വിധി സര്‍ക്കാരിനുള്ള…

  • മുഖ്യമന്ത്രിക്കു നല്‍കിയത് കോടികള്‍…

  • യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയുടെ പ്രഖ്യാപനമാകും…

  • നുണപരിശോധനക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി

  • അഴിമതിക്കെതിരെയുള്ള ജനവിധി

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ അതിരുവിട്ട്…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • സരിതയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്കെതിരെ…

  • സി.ഡി വെച്ച് തിരുവഞ്ചൂര്‍…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • ജനസമ്പര്‍ക്കത്തെക്കാള്‍ പ്രധാനമോ സോളാര്‍…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • സരിത മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്:…

  • വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നു:…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം