കണ്ണു തുറപ്പിക്കാന്‍ സമരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അനിശ്ചിത കാലം സമരം തുടങ്ങി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പു പാലിക്കണമെന്നാവശ്യപ്പെട്ട് ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. ദുരിതബാധിതരായ നൂറ്റിമുപ്പതോളം കുട്ടികളും അമ്മമാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമിതി ദുരിതബാധിതരുമായി തിരുവനന്തപുരത്ത് സമരത്തിനെത്തുന്നത്. 2014 ജനുവരിയില്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിക്കു മുന്നില്‍ നടത്തിയ കഞ്ഞിവപ്പു സമരത്തിനു തുടര്‍ന്നു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

  • അകാല ചരമം കാത്ത്…

  • കുട്ടികളില്‍ പൗരബോധം വളര്‍ത്താന്‍…

  • ഈറ്റിംഗ് ഔട്ട്: കല്ലുമ്മക്കായ…

  • വയോധികനെ ഉപേക്ഷിച്ച നിലയില്‍…

  • ഈറ്റിംഗ് ഔട്ട്: റസ്റ്റോറന്റ്…

  • ഐ.എഫ്.എഫ്.കെയ്ക്ക് ഇരുപത് വയസ്സ്

  • ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി…

  • ഓപ്പറേഷന്‍ അനന്ത തുടരാന്‍…

  • എന്‍ഡോസള്‍ഫാന്‍ ദുരിതം: എല്ലാവര്‍ക്കും…

  • രാജഗോപാല്‍ വിജയിക്കുമെന്ന് രാജ്‌നാഥ്…

  • സ്വര്‍ണക്കടകത്ത് പിടികൂടാന്‍ കസ്റ്റംസിന്…

  • രവീന്ദ്രനെ ഭീഷണിപ്പെടുത്തിയതായി ബ്ലാക്മെയില്‍…

  • കേരളം മികച്ച നിക്ഷേപ…

  • ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ വീഴ്ച…

  • മൂന്ന് സീറ്റെന്ന കാര്യത്തില്‍…

  • ലക്ഷ്മി നായര്‍ രാജിവെക്കും…

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • ആര്‍ക്കിടെക്റ്റ് എന്‍. മഹേഷ്…

  • ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം