ബാര്‍ക്കോഴ കേസില്‍ സര്‍ക്കാരിനു വീണ്ടും തിരിച്ചടി

കൊച്ചി/തിരുവനന്തപുരം: മന്ത്രി കെ.ബാബുവിന് എതിരെ കേസെടുക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് ഹൈക്കോടതിയില്‍ ഇരിക്കുന്ന കാര്യം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ ഉത്തരവ് വരും വരെ വിജിലന്‍സ് കോടതിക്ക് കാത്തിരിക്കാമായിരുന്നുവെന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു. അതേ സമയം ബാര്‍ക്കോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മന്ത്രി കെ.ബാബുവിനെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനാണ് ഹൈക്കോടതി വിധി തിരിച്ചടിയായത്. ബാബു രാജിക്കത്ത് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും ഇതുവരെ ഈ രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയിട്ടില്ല.

  • മാണിക്കും മന്ത്രിമാര്‍ക്കും ബാര്‍ക്കോഴ…

  • കെ.എസ്.ആര്‍.ടി.സി പൂട്ടുമോ ?…

  • മാണിക്കും ബാബുവിനും രണ്ടുനീതിയോ?

  • പ്രതിഷേധം; മന്ത്രി ബാബുവിന്റെ…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • ബാര്‍ക്കോഴ: തുടരന്വേഷണം തടയണമെന്ന…

  • ബാര്‍ കേസില്‍ രണ്ട്…

  • മദ്യനയത്തില്‍ തിരിച്ചടിയേറ്റ് സര്‍ക്കാര്‍

  • മന്ത്രി കെ.ബാബുവിനെ ഡി.വൈ.എഫ്.ഐ…

  • ബാര്‍കോഴ ആരോപണത്തില്‍ കാലിടറിയ…

  • ബാറുടമകളും കോഴ വാങ്ങിയെന്ന്…

  • നവംബര്‍ 23നോ 25നോ…

  • ബാര്‍കോഴയില്‍ തട്ടിവീണ മന്ത്രിമാര്‍

  • ബാര്‍കോഴ ആരോപണങ്ങള്‍ ബാധിക്കില്ല:…

  • ബാര്‍കോഴക്കേസ്: തുടരന്വേഷണം തടയരുതെന്ന്…

  • ജേക്കബ് തോമസിനെ മാറ്റിയത്…

  • ബാര്‍ കോഴ: വിജിലന്‍സ്…

  • മദ്യനയം മുഖം രക്ഷിക്കുമോ?

  • തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി…

  • തദ്ദേശ തിരഞ്ഞെടുപ്പ്: കമ്മിഷനു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം