പഠാന്‍കോട്ട് ആക്രമണം: ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്ന് ഷെരീഫ്

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയതായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തെളിവുകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തശേഷം മടങ്ങവെയാണ് ഷെരീഫിന്റെ പ്രതികരണം. പാകിസ്താനിലെ ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പാക് ഭരണകൂടം തയാറാകണമെന്ന ബരാക് ഒബാമയുടെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് ഷെരീഫിന്റെ പ്രതികരണം വന്നത്.

  • പഠാന്‍കോട്ട്: പാക് ഭീകരരുടെ…

  • മോദിയുടെ അമ്മയ്ക്ക് നവാസ്…

  • സമാധാനം വീണ്ടെടുക്കുകയാണ് പ്രധാനം:…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • റാലിക്കിടെ ഇമ്രാന്‍ഖാന്റെ വാഹനത്തിന്…

  • പഠാന്‍കോട്ട് ആക്രമണം: അന്വേഷിക്കുമെന്ന്…

  • ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാ-പാക് പോരാട്ടത്തിന്…

  • മോദി അമേരിക്കയിലേക്കു യാത്ര…

  • പഠാന്‍കോട്ട് ആക്രമണം: ഭീകരര്‍ക്കു…

  • നവാസിന്റെ നാവടക്കിയോ ഇന്ത്യ?

  • കശ്മീര്‍ പ്രശ്‌നം യുഎന്നില്‍…

  • പഠാന്‍കോട്ട് ഇന്ത്യ മതിയായ…

  • ഭീകരര്‍ക്കെതിരെ നടപടിയില്ല: പാക്…

  • മിന്നല്‍ സന്ദര്‍ശനത്തിന് മോദി…

  • പഠാന്‍കോട്ട് ആക്രമണം: ഇന്ത്യയെ…

  • ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപം…

  • ഒരിന്ത്യന്‍ പ്രധാനമന്ത്രി പാക്…

  • ഇന്ത്യാ - പാക്…

  • പി.ഒ.കെയിലെ സൈനിക പരിശീലകന്‍…

  • മോദിയുടെ മിന്നല്‍ പാക്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം