റൊണാള്‍ഡീന്യോയ്ക്ക് കോഴിക്കോട് വന്‍ വരവേല്‍പ്പ്

കോഴിക്കോട്: ലോക ഫുട്‌ബോളര്‍ റൊണാള്‍ഡീന്യോയ്ക്ക് കോഴിക്കോട് ആവേശോജ്ജല സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് റൊണാള്‍ഡീന്യോയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്. നാഗ്ജി ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് റൊണാള്‍ഡീന്യോ കേരളത്തിലെത്തിയത്. ടൂര്‍ണമെന്റിന്റെ ട്രോഫി നാഗ്ജി കുടുംബത്തില്‍ നിന്നും റൊണാള്‍ഡീന്യോ ഏറ്റുവാങ്ങി കെ.ഡി.എഫ്.എയ്ക്കു കൈമാറും. തുടര്‍ന്ന് അഞ്ഞൂറോളം ബൈക്കുകളുടെ അകമ്പടിയോടെ കടവ് റിസോര്‍ട്ടിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കോഴിക്കോട് ബീച്ചിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ബീച്ചിലെ ചടങ്ങിന് ശേഷം കടവ് റിസോര്‍ട്ടിലേക്ക് മടങ്ങുന്ന റൊണാള്‍ഡീന്യോ തിങ്കളാഴ്ച നടക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിക്കും.

  • ലോകകപ്പ് ഫുട്‌ബോളില്‍ ഇനി…

  • നാഗ്ജി: അര്‍ജന്റീന അണ്ടര്‍…

  • ഐ ലീഗിനുള്ള തയ്യാറെടുപ്പില്‍…

  • ലോകകപ്പില്‍ സമനിലയോടെ സ്‌പെയ്ന്‍…

  • നാടിനെ പൊന്നണിയിച്ചവരെ സര്‍ക്കാര്‍…

  • കലൂരില്‍ ലോകകപ്പ് നടക്കുമോ?

  • ലോകതാരമാകാന്‍ ലോകകപ്പ് അനിവാര്യമോ?

  • മെസിയുടെ സമ്മാനമെത്തി; ചെല്ലാനത്തെ…

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • ദേശീയ കായികമേള: 21…

  • നൂറണി ഫുട്‌ബോള്‍ മൈതാനം…

  • ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്ന്…

  • ലോകകപ്പില്‍ സെമി ഫൈനല്‍…

  • നിര്‍ണായക മത്സരത്തില്‍ താരമായി…

  • പൊലീസ് കപ്പ് ഫുട്‌ബോളിന്…

  • ഐ.എസ്.എല്‍. നോര്‍ത്ത് ഈസ്റ്റ്…

  • ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ…

  • നാഗ്ജി ഫുട്‌ബോള്‍ നാളെ…

  • ഫുട്‌ബോള്‍ മതി, ഫഌക്‌സ്…

  • കോഴിക്കോട് ഫുട്‌സാല്‍ ആവേശത്തിലേക്ക്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം