സോണിയയെ കണ്ട് ഘടകകക്ഷികള്‍ @ ബിഗ് ഡിബേറ്റ്

ഐക്യ ജനാധിപത്യ മുന്നണി അവിശ്വാസത്തിന്റെ കൂടാരമായി മാറുകയാണ്. ഘടകകക്ഷികള്‍ക്കിടയില്‍ പടരുന്ന അസ്വസ്ഥതകള്‍ പുകഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. പരിമിതമെങ്കിലും ഘടകകക്ഷി നേതാക്കളെ കാണാന്‍ അവര്‍ തയ്യാറാവുകയും ചെയ്തു. ഓരോ ഘടകക്ഷികളും പറയാനുള്ളത് പറഞ്ഞെന്ന ആതിമവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: സോണിയയോട് പരാതി ഉന്നയിച്ച് ഘടകകക്ഷികള്‍. യു.ഡി.എഫ്. നേതാക്കളായ ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., ആന്റണി രാജു, ജോണി നെല്ലൂര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കുന്നു.

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ബാര്‍ക്കോഴ: കേരളാ കോണ്‍ഗ്രസ്…

  • കേന്ദ്രം കേട്ടത് ആരുടെ…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • ജെ.എസ്.എസ്. യു.ഡി.എഫ്. വിട്ടു…

  • ബാര്‍ കോഴയുടെ വീര്യം…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • കുരിശേറാന്‍ മടിച്ച് ജോര്‍ജ്

  • വല വിരിച്ച് വൈക്കം…

  • കസ്തൂരിയില്‍ കേരളം തെരുവിലേക്ക്…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • പ്ലസ് ടു: പരീക്ഷയില്‍…

  • ക്ലിഫ് ഹൗസും കഴിഞ്ഞു,…

  • മക്കളെച്ചൊല്ലിയും കലഹം @…

  • തീപ്പൊരി + ആം…

  • കെ.എം. മാണിയുടെ ഗൂഢാലോചന…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • പാലം വലിക്കാമെന്ന് പവാര്‍…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം