തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന് എയിംസ്

ന്യൂ ഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ എയിംസിലെ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട്. അന്വേഷണം വഴിതെറ്റി്ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള സാഹസിക ശ്രമം എന്നാണ് റിപ്പോര്‍ട്ടില്‍ ശശിതരൂരിനെതിരെയുള്ള പരാമര്‍ശം. ഡല്‍ഹിയില്‍ നടത്തിയ രണ്ട് പരിശോധനകളിലും മരണകാരണമായ വിഷം കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുധീര്‍ ഗുപ്ത അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്‍സുലിനോ ഏതെങ്കിലും തരത്തിലുള്ള ഹൈപ്പോഗ്ലൈസെമിക്ക് ഏജന്റുകളോ കുത്തിവച്ചാവാം സുനന്ദ മരിച്ചത് എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം.

  • സുനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ തരൂരും…

  • സുന്ദയുടെ മരണം കൊലപാതകം…

  • തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ആര്…

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • സുനന്ദ പുഷ്‌ക്കര്‍ മരണം:…

  • സുനന്ദയുടെ മരണകാരണം അമിതമായ…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • സുനന്ദ പുഷ്‌ക്കരുടെ മരണം…

  • സുധീര്‍ ഗുപ്തയുടെ 'എയിം'…

  • സുനന്ദയുടെ മരണം: തരൂരിനെ…

  • സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • തരൂര്‍ കോണ്‍ഗ്രസ് ദേശീയ…

  • ശാസനയില്ല; വാതിലടച്ചു പറയുന്ന…

  • മാവോയിസ്റ്റ് വേട്ട: വിശ്വസനീയമായ…

  • മലബാര്‍ സിമെന്റ്‌സ് അഴിമതി…

  • സുനന്ദയുടെ മരണം, സി.ബി.ഐ.…

  • പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം