ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്റെ ആവശ്യപ്രകാരമെന്ന് സി.പി.എം

കോഴിക്കോട്: ആര്‍.എസ്.എസിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ പി.ജയരാജനെ കതിരൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തതെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. യു.എ.പി.എ വകുപ്പ് ചുമത്തിയത് ജാമ്യം കിട്ടാതിരിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വര്‍ഷങ്ങളായി ഗണ്‍മാനൊപ്പമാണ് ജയരാജന്‍ സഞ്ചരിക്കുന്നത്. അയാളറിയാതെ ഗൂഢാലോചന നടന്നതെങ്ങനെ.ാണെന്ന് പിണറായി ചോദിച്ചു. ആര്‍.എസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് സി.ബി.ഐ പി ജയരാജനെ പ്രതിചേര്‍ത്തതെന്ന് കോടിയേരി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകരെ ജയിലില്‍ അടച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. ആശുപത്രിയില്‍ കിടന്ന് എത്രകാലം ജയരാജന്‍ ഒളിച്ചുനടക്കുമെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു. രാഷ്ട്രീയ വിരോധം എന്നുള്ള ആരോപണം നാടകമാണെന്നും കുമ്മനം പറഞ്ഞു.

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • ജയരാജനെ പ്രതിയാക്കിയതിനു പിന്നില്‍…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • പി.ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

  • കതിരൂര്‍ മനോജ് വധം:…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • കതിരൂര്‍ മനോജ് വധം:…

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • പിണറായിയും നരേന്ദ്രമോദിയും സമാനരെന്ന്…

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആര്‍.എസ്.എസിന്റെ…

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • കതിരൂര്‍ മനോജ് വധം:…

  • മനോജ് വധം രാഷ്ട്രീയ…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • ലാവ്‌ലിന്‍ കേസില്‍ ഉടന്‍…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • പി.ജയരാജന് മേല്‍ സിബിഐ…

  • ഷൊര്‍ണ്ണൂരില്‍ കൂടുതല്‍ പേര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം