ശബരിമല: അഭിഭാഷകന്റെ സുരക്ഷ ശക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകന്റെ സുരക്ഷ ശക്തമാക്കണമെന്ന് സുപ്രീംകോടതി. വധഭീഷണി സംബന്ധിച്ച് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി കൈക്കൊണ്ടുവെന്ന് കാണിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദീപക് മിശ്ര ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കി. ഫിബ്രവരി എട്ടിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • സ്ത്രീകള്‍ ശബരിമലയില്‍ പോകണ്ടെന്ന്…

  • ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ…

  • ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്ന…

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • മരുന്ന് പരീക്ഷണത്തിന് കര്‍ശന…

  • മുഖ്യമന്ത്രിയുടെത് പാഴ്‌വാക്ക്, ആറന്മുള…

  • ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീം…

  • ദു:ഖവെള്ളി വാദം തള്ളി…

  • മൂന്ന് മെഡിക്കല്‍ കോളേജുകളിലെ…

  • ശബരിമലയിലെ പാരമ്പര്യം പാലിക്കും:…

  • നായ്ക്കളെ കൊല്ലാന്‍ സംസ്ഥാന…

  • ശബരിമല സന്നിധാനത്ത് തിക്കിലും…

  • പാതയോരങ്ങളിലെ ബാറുകളും പൂട്ടണമെന്ന്…

  • കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം