ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയായ ബന്ദാരു ദത്താത്ത്രേയയ്ക്കും വൈസ് ചാന്‍സിലര്‍ അപ്പ റാവുവിനുമെതിരെ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു. എ.ബി.വി.പി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന പരാതിയില്‍ കഴിഞ്ഞ കൊല്ലമാണ് രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് ദളിത് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് ദത്താത്ത്രേയ കത്തയക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്.സി/ എസ്.ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • മീറ്റ് ദ പേര്‍സണ്‍:…

  • പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ പരാതി:…

  • 'പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മോചനത്തിന്…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • അഞ്ചലില്‍ മൂന്ന് ദളിത്…

  • രോഹിതിന്റെ ആത്മഹത്യ: കേന്ദ്രമന്ത്രി…

  • 'അമ്മ'യ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

  • പോലീസിനെതിരെ കാലിക്കറ്റ് വി.സിയുടെ…

  • ഉത്സവ ദിനത്തില്‍ ക്ഷേത്രത്തില്‍…

  • തുല്യനീതിക്കായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന്…

  • ജി എസ് ടിക്കെതിരെ…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • തിരുവാതിരയ്ക്ക് ഒരുങ്ങാന്‍ സൗകര്യങ്ങളില്ല:…

  • എണ്ണ ചോര്‍ന്ന് തീപിടുത്തം:…

  • വോട്ടു ബാങ്ക് ലക്ഷ്യമിട്ട്…

  • ട്രംപിനെതിരെ 600 നഗരങ്ങളില്‍…

  • കുട്ടികളുടെ മരണം: കേന്ദ്രസര്‍ക്കാരിനെതിരെ…

  • 'മത സാമുദായിക സംഘടനകള…

  • ചാക്ക് നിര്‍മാണ ഫാക്ടറിക്കെതിരെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം