വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആര്‍.എസ്.എസിന്റെ പണം: പിണറായി

കണ്ണൂര്‍: ആര്‍.എസ്.എസിന്റെ പണം കൈപ്പറ്റിയാണ് വെള്ളാപ്പള്ളി നടേശന്‍ ബി.ഡി.ജെ.എസ്. രൂപീകരിച്ചതെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സംഘപരിവാറിന്റെ ഭാഗമായ വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പിയുടെ കൊടി താഴെ വയ്ക്കാന്‍ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. മതനിരപേക്ഷതയ്ക്ക് എതിരായ നീക്കം തള്ളിക്കളയാന്‍ കഴിയില്ല. കേരളത്തില്‍ വര്‍ഗീയ വേര്‍തിരിവ് നടത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്, പിണറായി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാകാനാണ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. അതേസമയം കേരളത്തിന്റെ വികസന നായകനാക്കിയാണ് കണ്ണൂര്‍ ജില്ലയില്‍ കൂടിയുള്ള നവകേരള മാര്‍ച്ചിന്റെ പര്യടനം തുടരുന്നത്.

  • ആര്‍.എസ്.എസിന്റെ വിരട്ടല്‍ തന്നോട്…

  • സമത്വമുന്നേറ്റയാത്ര സഹിഷ്ണുതയോടുള്ള വെല്ലുവിളിയോ?

  • നവകേരള മാര്‍ച്ചിന് ആവേശം…

  • ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കുമെന്ന് സുഷമ…

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • യോഗവും ദുര്യോഗവും !

  • കാലാനുസൃതമായ വികസന നയമാണ്…

  • തലസ്ഥാനത്തെ കൊലവിളി

  • എസ്.എന്‍.ഡി.പി ശ്രീനാരയണ ധര്‍മ്മ…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • 'വെള്ളാപ്പള്ളിയുടേത് ആര്‍.എസ്.എസിന്റെ ക്വട്ടേഷന്‍…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • വെള്ളപ്പള്ളിയെ കുറിച്ച് വി.എസ്…

  • വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ്…

  • ആര്‍.എസ്.എസ് വെള്ളാപ്പള്ളി ബന്ധത്തിന്…

  • സിപിഎം ദേശീയ മനുഷ്യാവകാശ…

  • ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം