സംസ്ഥാന ബി.ജെ.പിയില്‍ അഴിച്ചുപണി; സോണുകളുടെ ചുമതല ആര്‍.എസ്.എസ്. നേതാക്കള്‍ക്ക്

കൊച്ചി: കുമ്മനം രാജശേഖരന്റെ യാത്രയ്ക്കു മുന്നോടിയായി ബി.ജെ.പിയില്‍ സമഗ്ര അഴിച്ചു പണി നടത്തി. ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. എട്ടു സെക്രട്ടറിമാരും ഒമ്പത് വൈസ് പ്രസിഡന്റുമാരുമുണ്ട്. വക്താവ് സ്ഥാനത്തു നിന്നും വി.വി. രാജേഷിനെ മാറ്റി. ജെ. പദ്മകുമാറാണ് പുതിയ വക്താവ്. സംസ്ഥാന ഭാരവാഹികളില്‍ മുരളീധരപക്ഷത്തിനു നേരിയ മുന്‍തൂക്കം ലഭിച്ചു. സോണല്‍ ഘടകങ്ങളിലെ നേതൃനിരയിലേക്ക് ആര്‍.എസ്.എസ് നേതാക്കളും എത്തി. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം പുനഃസംഘടന നടത്തിയാല്‍ മതിയെന്നായിരുന്നു മുന്‍ധാരണ. സംസ്ഥാനത്തെ ആര്‍.എസ്.എസ് ഘടകവും വി. മുരളീധരനും ശക്തമായ നിലപാടെടുത്തതോടെയാണ് കുമ്മനത്തിന്റെ ജാഥയ്ക്കു മുമ്പായി അഴിച്ചു പണി നടത്തിയത്.

  • ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ ആര്‍.എസ്.എസ്.…

  • പുതിയ അദ്ധ്യക്ഷന്‍; അമിത്…

  • കുമ്മനം രാജശേഖരന്‍ ബി.ജെ.പി…

  • ബി.ജെ.പിയില്‍ സ്ഥാനമാനങ്ങള്‍ക്ക് ചരടുവലി

  • കേരള ബി.ജെ.പിയെ കുമ്മനം…

  • കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍…

  • കേരളത്തില്‍ മുന്‍നിര നേതാക്കള്‍…

  • കുമ്മനം ബി.ജെ.പി അധ്യക്ഷനായി…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • തിരഞ്ഞെടുപ്പു വിജ്ഞാപനമായി, നാമനിര്‍ദ്ദേശപത്രികാ…

  • ജലീലിനോട് വിയോജിപ്പ് എന്തിന്?

  • പ്രവര്‍ത്തകര്‍ക്ക് കുമ്മനത്തിന്റെ തുറന്ന…

  • ആരാധനാലയങ്ങളിലെ ആയുധ പരിശീലനം;…

  • മോദി സ്വതന്ത്ര ഭാരതത്തില്‍…

  • ക്രിസ്മസ് നാളിലെ മതപരിവര്‍ത്തന…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • കണ്ണൂരിലെ അക്രമ രാഷ്ട്രീയം…

  • യോഗ ചടങ്ങില്‍ കീര്‍ത്തനം;…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം