സുനന്ദ പുഷ്‌ക്കര്‍ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂ ഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ വിദേശ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനാ ഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് എയിംസ് മെഡിക്കല്‍ ബോര്‍ഡ് ഡല്‍ഹി പോലീസിന് കൈമാറി. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും ഏതുതരം വിഷമാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം കേസുമായി ബന്ധപ്പെട്ട് തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അമേരിക്കയിലെ എഫ്.ബി.ഐ ലാബിലേക്കാണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിരുന്നത്. ആന്തരിക അവയവങ്ങളില്‍ റേഡിയോ ആക്ടീവ് സാനിധ്യമുണ്ടെങ്കിലും ഇതില്‍ പൊളോണിയത്തിന്റെ അംശമുള്ളതായി കണ്ടെത്തിയിട്ടില്ല.

  • സുനന്ദയുടെ മരണകാരണം അമിതമായ…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • സുനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ തരൂരും…

  • സുനന്ദ പുഷ്‌ക്കരുടെ മരണം…

  • സുധീര്‍ ഗുപ്തയുടെ 'എയിം'…

  • സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • സുന്ദയുടെ മരണം കൊലപാതകം…

  • തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം…

  • സുനന്ദയുടെ മരണം: തരൂരിനെ…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ആര്…

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • സംസ്ഥാനത്തെ പല കേസുകളിലും…

  • ശ്രീജിവിന്റെ മരണം സി…

  • സുനന്ദയുടെ മരണം വിഷം…

  • രാജ്യത്തിനു വേണ്ടി മോദിയുമായി…

  • വായനയിലേക്കുള്ള പാലമായി ഫെസ്റ്റിവല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം