നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത് എന്ത്? പിണറായിയെ പിടിച്ചു കെട്ടാന്‍ പിന്നണിയില്‍ ആര്?

ലാവ്‌ലിന്‍ കേസില്‍ കേരളം ആകെ പരിഹസിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതൊന്നും താന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനെ ബാധിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സ്വീകരിച്ചത് തണുപ്പന്‍ നിലപാടാണെന്ന് വി.എം. സുധീരന്‍ ആരോപിച്ചു. നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത് എന്ത്? പിണറായിയെ പിടിച്ചു കെട്ടാന്‍ പിന്നണിയില്‍ ആര്? ലാവ്‌ലിന്‍ വീണ്ടും സജീവമാകുമ്പോള്‍ വി.എസ്. അച്ചുതാനന്ദന്റെ നിലപാടുകള്‍ എന്തായിരിക്കും? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, എന്‍.എം. പിയേഴ്‌സണ്‍, ടി. സിദ്ധിഖ്, പി.എസ്. ശ്രീധരന്‍പിള്ള.

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • സ്വാശ്രയസമരത്തില്‍ ആശ്രയം വി.എസ്സോ?

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • ഐസ്‌ക്രീം കേസില്‍ വി.എസ്സിനു…

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍…

  • വി.എസ് വഴിമുടക്കിയോ വിജയമന്ത്രമോ?

  • വി.എസ്സും പിണറായിയും മത്സരിക്കുന്ന…

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം